ലോകം കണ്ടത്തിൽ വച്ച് അതി ക്രൂരന്മാരായ ഐസിസ് തീവ്രവാദികളെ ആക്രമിച്ചു കീഴടക്കിയ കുർദിഷ് സേനയാണ് ഇപ്പോൾ താരം. കഴിഞ്ഞ ആഴ്ചയാണ് സിറിയയിലെ ഹസ്സാകെയിലെ ഘ്വയ്റാൻ ജയിൽ ഏതാണ്ട് 100 പേരടങ്ങുന്ന ഐഎസ്ഐഎസ് തീവ്രവാദികൾ അക്രമിച്ച് കീഴടക്കിയത്. അതെ ഭീകരെ ഒരാഴ്ചയ്ക്കിപ്പുറം അടിച്ചു പഞ്ഞിക്കിട്ട് ജയിൽ തിരിച്ചു പിടിച്ചിരിക്കുകയാണ് കുർദിഷ് സേന.
ഐഎസ്ഐഎസ് തീവ്രവാദികളെ കീഴടക്കി ജയിൽ തിരിച്ച് പിടിച്ചതായി കുർദിഷ് നേതൃത്വത്തിലുള്ള സൈന്യം സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് കമാൻഡോകൾ ആണ് അറിയിച്ചത്. നാലായിരത്തോളം വരുന്ന തീവ്രവാദികളെ ജയിലിൽ നിന്നും രക്ഷിച്ചെടുക്കാൻ ഉള്ള ശ്രമമായിരുന്നു ഐസിസ് നടത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :