പ്രവാസികൾക്ക് കനത്ത പ്രഹരം !!പ്രവാസി ഇന്ത്യക്കാരും നികുതി നൽകണം.കേന്ദ്ര ബഡ്ജറ്റിൽ ആശങ്കയോടെ പ്രവാസികൾ!!

പ്രവാസികളില്‍ പലര്‍ക്കും നികുതി വരാന്‍ പോകുന്നു എന്നതാണ്. ഈ പ്രഖ്യാപനം പല പ്രവാസികള്‍ക്കും തിരിച്ചടിയാണ് നല്‍കുന്നത്. നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്.കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരമൻ അവതരിപ്പിച്ച ബഡ്ജറ്റിലായിരുന്നു പ്രവാസികളെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം.

മറ്റ് രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) നികുതി ചുമതാനാണ് ബഡ്ജറ്റിൽ വ്യക്തമാക്കിയത്. നിലവില്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ നികുതിയടക്കാന്‍ ബാദ്ധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേര്‍പ്പെടുത്താനാണ് തീരുമാനം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഇത് ബാധിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

The budget has proposed to tax Indians who are not tax residents in India but are neither tax residents in any other countries. The budget proposes changes in the income tax law to make such individuals deemed tax residents of India. ”Explaining the new proposal, revenue secretary Ajay Bhushan Pandey said: “We have seen that in many cases some people are residents of no country of the world. Any Indian citizen, if he is not a tax-resident of any other country in the world, then he would be deemed to be a resident of India and their income would be taxed.”

This particular provision would impact those Indian citizens living in tax-free countries like the UAE, Saudi Arabia, and many other Middle-East countries. This is a big jolt for many Indian citizens living on these jurisdictions.

Top