ശ്രീ മുകുൾ കേശവൻ – വക്കം മൗലവി സ്മാരക പ്രഭാഷണം

വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ ഈ വർഷത്തെ  വക്കം മൗലവി സ്മാരക പ്രഭാഷണം ഒക്ടോബർ 31-നു പ്രമുഖ ചരിത്രകാരനും പ്രഭാഷകനുമായ ശ്രീ മുകുൾ കേശവൻ നടത്തും. 31-നു വൈകിട്ട് 7 മണിക്ക് സൂം മീറ്റിൽ പ്രഭാഷണം കേൾക്കാം.” ആധുനിക കാലഘട്ടത്തിലെ ഭൂരിപക്ഷാധിപത്യ വാദ പ്രവണതകൾ, ഒരു അന്വേഷണം” എന്ന വിഷയത്തെ കുറിച്ച് നടക്കുന്ന ചർച്ചയിൽ പ്രമുഖ എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടു അധ്യക്ഷനായിരിക്കും.

 

Top