മാറു കാണിച്ച് പോരാട്ടം..

ലണ്ടൻ :സ്തനാര്‍ബുദത്തെ അതിജീവിച്ച് സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം നടത്തുകയാണ് മരിയാന എന്ന മുപ്പത്തിമൂന്നുകാരി. സ്തനാര്‍ബുദം വന്ന് മാറിടം നീക്കം ചെയ്തവരോട് അപകര്‍ഷബോധത്താല്‍ തളരരുത് എന്നാണ് മരിയാന പറയുന്നത്. ബോധവല്‍ക്കരണത്തിനായി സ്വന്തം മാറിടം തുറന്ന് കാണിച്ച് അര്‍ബുദത്തിന്റെ അടയാളം അപകര്‍ഷബോധത്തിന്റേതല്ല, തിരിച്ച് വരവിന്റേതാണെന്ന് ലോകത്തോട് തുറന്ന് പറയുകയാണ് മരിയാന.

Top