സ്ട്രെസും ഗര്‍ഭനിരോധനഗുളികകളും കാന്‍സര്‍ രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു..
September 24, 2019 3:41 am
കൊച്ചി:സ്ട്രെസും ഗര്‍ഭനിരോധനഗുളികകളും കാന്‍സര്‍ രോഗികളുടെ എണ്ണം വർധിപ്പിക്കുന്നു എന്ന കണ്ടെത്തൽ .കൂടാതെ അമിതവണ്ണവും കാന്‍സര്‍ രോകത്തിന് കാരണമാകുന്നു .ആദ്യമായി വിപണിയില്‍,,,
മാറു കാണിച്ച് പോരാട്ടം..
October 30, 2017 3:06 am
ലണ്ടൻ :സ്തനാര്‍ബുദത്തെ അതിജീവിച്ച് സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം നടത്തുകയാണ് മരിയാന എന്ന മുപ്പത്തിമൂന്നുകാരി. സ്തനാര്‍ബുദം വന്ന് മാറിടം നീക്കം ചെയ്തവരോട് അപകര്‍ഷബോധത്താല്‍,,,
ഗര്‍ഭകാലത്ത് നിങ്ങളുടെ സ്തനം പ്രത്യേകം ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കുമെന്നറിയൂ..
August 9, 2016 1:15 pm
ഗര്‍ഭകാലത്ത് നിങ്ങളുടെ ശരീരം വികസിക്കുന്നതിനനുസരിച്ച് ശരീര ഭാഗങ്ങള്‍ക്ക് പല മാറ്റങ്ങളും സംഭവിക്കാം. അതിലൊരു പ്രധാന ഭാഗമാണ് സ്തനം. നല്ല ഭംഗിയുള്ള,,,
കാന്‍സര്‍ അറിവുകള്‍ !..ഇന്ത്യയിലെ കാന്‍സര്‍ ചികിത്സയിലെ നാഴികക്കല്ല് …തൊണ്ടയിലെ കാന്‍സര്‍ കവര്‍ന്നെടുക്കുന്ന ശബ്ദത്തെ തിരിച്ചുകിട്ടാന്‍ 50 രൂപ മാത്രം
December 28, 2015 1:16 am
ബംഗളൂരു: തൊണ്ടയില്‍ കാന്‍സര്‍ബാധിക്കുന്നവര്‍ക്ക് ശബ്ദം പോകാനുള്ള സാധ്യത കൂടുതലാണ്. കൃത്രിമ ശബ്ദവാഹിനിക്ക് 20,000 രൂപമുതലാണ് ചിലവ്. എന്നാല്‍ ബംഗളൂരിലെ ഓങ്കോളജിസ്റ്റായ,,,
മോയ്ചറൈസറുകളിലും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളിലുമുള്ള രാസഘടകം അര്‍ബുദത്തിനിടയാക്കുമെന്ന് പഠനം
November 4, 2015 3:58 am
കാലിഫോര്‍ണിയ: ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന മോയ്ചറൈസറുകളിലും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളിലുമുള്ള രാസഘടകം അര്‍ബുദത്തിനിടയാക്കുമെന്ന് പഠനം. ഇവയില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന പാരാബീനാണ്,,,
മാസത്തിലൊരിക്കല്‍ സ്തനങ്ങള്‍ സ്വയം പരിശോധിക്കണം;മുപ്പത് വയസ്സിനു മുമ്പ് ആദ്യ പ്രസവം നടക്കുന്നതും കൂടുതല്‍ കുട്ടികളുണ്ടാവുന്നതും സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു
October 17, 2015 2:55 am
സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗ്ഗം എന്താണ് ?സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. ഇന്ന് ഇതിന്റെ തോത് വര്‍ദ്ധിക്കുന്നുണ്ടെങ്കിലും നേരത്തെ,,,