കെ വിദ്യ വ്യാജരേഖ കേസില്‍ വഴിത്തിരിവ്; മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ രേഖയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു; സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞത്

കെ വിദ്യ മഹാരാജാസ് കോളേജിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ രേഖയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് പകര്‍പ്പ് ലഭിച്ചത്. ഗൂഗിളിന്റെ സഹായത്തോടെയാണ് ഇതിന്റെ പകര്‍പ്പ് എടുത്ത കട കണ്ടെത്തിയത്.

കഫേ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. ഈ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ കീറി എറിഞ്ഞു എന്നാണ് വിദ്യ പറഞ്ഞിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഈ മാസം ഒന്നിന് കെ വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Top