തിരുവനന്തപുരം: കാര്‍ഷിക സംബന്ധമായ ക്രമക്കേടില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണം. പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തു തേങ്ങ ഇറക്കുമതിയില്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ക്രമവിരുദ്ധ ഇടപാടുകളിലാണ് വിജിലന്‍സ് അന്വേഷണം. അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അശോക് കുമാറിനെ ചുമതലയില്‍ നിന്നു മാറ്റിനിര്‍ത്താനും കൃഷിമന്ത്രി ഉത്തരവിട്ടു. ഇക്കാര്യം സംബന്ധിച്ചുള്ള ഫയല്‍ സര്‍ക്കാര്‍ വിജിലന്‍സിന് കൈമാറി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക