തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം ഇപ്പോള്‍ വിവാഹ തിരക്കിലാണ്. മകള്‍ അക്ഷിത വിവാഹിതയാകാന്‍ പോകുകയാണ്. മകളുടെ പ്രണയം വിക്രം അംഗീകരിക്കുകയായിരുന്നു. ചെന്നൈ സ്വദേശി മനു രഞ്ജിത്താണ് വരന്‍.
ചെന്നൈയിലെ പ്രമുഖ വ്യവസായി രംഗനാഥന്റെ മകനാണ് മനു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത മാസം പത്താം തീയതിയാണ് വിവാഹനിശ്ചയം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചെന്നൈയിലെ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം. വളരെ സ്വകാര്യമായി നടത്തുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. അടുത്ത വര്‍ഷമായിരിക്കും വിവാഹം.