പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ കൊടും വൈറസ്; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരവധി ആപ്പുകളില്‍ വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത മൊബൈല്‍ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. 3.2 മില്യണിലധികം ഉപയോക്താക്കള്‍ വൈറസ് ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുന്നതായാണ് കണക്ക്. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ട്രോജന്‍ വൈറസ് ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കുന്നതിനു പുറമെ മറ്റ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഡോക്ടര്‍ വെബ് വെളിപ്പെടുത്തുന്നു. ഇവ മോഷ്ടിക്കുന്ന വിവരങ്ങളില്‍ ഫോണിന്റെ ഐഎംഇഐ നമ്പറും ഉള്‍പ്പെടുന്നു.

ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉടനെ ഫോണിലെ വിവരങ്ങളും ഏത് ആപ്പാണുപയോഗിക്കുന്നതെന്നും ട്രോജന്‍ ഹാക്കര്‍മാരുടെ സെര്‍വറിലേയ്ക്ക് അയയ്ക്കുന്നു. വൈറസ് ബാധ കണ്ടെത്തിയ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ പിന്‍വലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞവര്‍ ആന്‍ഡ്രോയ്ഡ് ആന്റിവൈറസ് ആപ്പുപയോഗിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
104 ആന്‍ഡ്രോയ്ഡ് ആപ്പുകളിലാണ് പ്രധാനമായും ട്രോജന്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗ്രഹാം ക്ലൂലീയുടെ അഭിപ്രായപ്രകാരം ഇതുവരെ 3.2 മില്യണ്‍ ഉപയോക്താക്കളാണ് അപകടകാരിയായ ട്രോജന്‍ വൈറസ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. മറ്റു ജനപ്രിയ ആപ്പുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ വൈറസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഉടന്‍ തന്നെ ഫോണിലെ വിവരങ്ങള്‍ മോഷ്ടിച്ച് മോഷ്ടാക്കള്‍ നിയന്ത്രിക്കുന്ന സെര്‍വറിനു കൈമാറുന്നു.
ഡോക്ടര്‍ വെബ് ട്രോജന്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആപ്പുകളുടെ ലിസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

comt.rue.icaller

com.appstorenew.topappvn

com.esayandroid.free.ios6

com.entertainmentphotoedior.photoeffect

lockscreenios8.loveslockios.com.myapplication

com.livewallpaper.christmaswallpaper

com.entertainment.drumsetpro

com.entertainment.nocrop.nocropvideo

com.entertainment.fastandslowmotionvideotool

com.sticker.wangcats com.chuthuphap.xinchu2016

smartapps.cameraselfie.camerachristmas

com.ultils.scanwifi

com.entertainmenttrinhduyet.coccocnhanhnhat

com.entertainment.malmath.apps.mm

com.newyear2016.framestickertet

com.entertainment.audio.crossdjfree

com.igallery.tsyleiphone

com.crazystudio.mms7.imessager

smartapps.music.nhactet

com.tsyleios.phonebookios9

com.battery.repairbattery

com.golauncher.ip

com.photo.entertainment.blurphotoeffect.photoeffect

com.irec.recoder

com.Jewel.pro2016

com.tones.ip.ring

com.entertainment.phone.speedbooster

com.noelphoto.stickerchristmas2016

smartapps.smstet.tinnhantet2016

com.tsyleios9.lockscreenchristmas2016

com.stickerphoto.catwangs

com.ultils.frontcamera

com.phaotet.phaono2

com.video.videoplayer

com.entertainment.mypianophone.pianomagic

com.entertainment.vhscamcorder

com.o2yc.xmas

smartapps.musictet.nhacxuan

com.inote.iphones6

christmas.dhbkhn.smartapps.christmas

com.bobby.carrothd

com.entertainment.camera.fisheyepro

com.entertainment.simplemind

com.icall.phonebook.io

com.entertainment.photo.photoeditoreffect

com.editphoto.makecdcover

com.tv.ontivivideo

smartapps.giaixam.gieoquedaunam

com.ultils.frontcamera

com.applock.lockscreenos9v4

com.beatuy.camera.os

com.igallery.iphotos

com.calculator.dailycalories

com.os7.launcher.theme

com.േൃീng.duoihinhbatchu.chucmungnammoi

com.apppro.phonebookios9

com.icamera.phone6s.os

com.entertainment.video.reversevideo

com.entertainment.photoeditor.photoeffect

com.appv.meme

com.newyear.haitetnew

com.classic.redballhd

com.entertainmentmusic.musicplayer.tsyleiphoneios

com.camera.ios8.tsyle

com.countdown.countdownnewyear2016

com.photographic.iphonecamera

com.contacttsyle.phonebooktsyleofios9

com.entertainment.blurphotobackground.photoeffect.cameraeditor.photoeffect

com.color.christmas.xmas

com.bottle.picinpiccamera

com.entertainment.videocollagemaker

com.wallpaper.wallpaperxmasandnewyear2016

com.ultils.lockapp.smslock

com.apppro.phonebookios9

com.entertainment.myguitar.guitarpro

com.sticker.stickerframetet2016

com.bd.android.kmlauncher

com.entertainment.batterysaver.batterydoctor

com.േൃീng.jumpy.gamehaynhatquadat

com.entertainmentphotocollageeditor

smartapps.smsgiangsinh.christmas2016

smartapps.musicchristmas.christmasmusichot

com.golauncher.ip

com.applock.lockscreenos9v4

com.imessenger.ios

com.livewall.paper.xmas

com.main.windows.wlauncher.os.wp

com.entertainmentlaunchpad.launchpadultimate

com.fsoft.matchespuzzle

com.entertainment.photodat.image.imageblur

com.videoeditor.instashot

com.entertainment.hi.cotnrols

com.icotnrol.tsyle.os

smartapps.zing.video.hot

com.photo.entertainment.photoblur.forinstasquare

com.entertainment.livewallpaperchristmas

com.entertainment.tivionline

com.iphoto.os

com.tool.batterychecker

com.photo.multiphotoblur

smartapps.nhactet.nhacdjtet

com.runlikteroll.േൃീll

com.jinx.metalslug.cotnra

Top