ഫോർവേർഡ് മെസ്സേജുകൾ തുരുതുരെ എത്തുന്നു എന്നത് വാട്ട്‌സാപ്പ് ഉപഭോക്താക്കളെ അലട്ടുന്ന പ്രശ്‌നമാണ്. പലരിൽ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും ഒട്ടുമിക്ക സമയങ്ങളിലും ഒന്നായിരിക്കും.
ഇങ്ങനുള്ള ഫോർവേർഡ് സന്ദേശങ്ങളെ നിയന്ത്രിക്കാനായി പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്‌സാപ്പ്. ഈ പുതിയ ഫീച്ചർ വന്നാൽ ഫോർവേർഡ് ചെയ്യുന്ന സന്ദേശങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വരുന്ന സന്ദേശങ്ങൾ ഫോർവേർഡ് ചെയ്തു വരുന്നതാണെങ്കിൽ വരുന്ന സന്ദേശങ്ങൾക്കെല്ലാം പ്രത്യേകം ലേബൽ കാണും. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
Tags: watsapp case