വരന്റെ പിതാവ് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു; പിന്നീട് നടന്നത്…

വിവാഹ സത്കാര ചടങ്ങിലേക്ക് വധുവിന്റെ കൈ പിടിച്ച് പോകുകയായിരുന്ന വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു. ഇതു കണ്ടുനിന്ന ബന്ധുക്കളും അതിഥികളും ചേര്‍ന്ന് ഇയാളെ പഞ്ഞിക്കിടുകയും ചെയ്തു. വിവാഹ സത്കാരങ്ങളിലെ പവിത്രതകള്‍ മറ്റും മണ്‍മറഞ്ഞു പോയി വരുന്നതിനിടയിലാണ് ന്യൂ ജെനറേഷന്‍ വിവാഹത്തില്‍ അച്ഛന്റെ നെറികേട്. നവ വധുവിനെ ആനയിച്ചു കൊണ്ട് വിവാഹ സത്കാര ചടങ്ങിലേക്ക് കൊണ്ട് പോകുമ്പോള്‍ ആയിരുന്നു സംഭവം നടന്നത്

വധുവിന്റെ കൈ പിടിച്ചു കൊണ്ട് പോകുകയായിരുന്ന വരന്റെ പിതാവ് പെട്ടന്ന് പെണ്‍കുട്ടിയെ തടഞ്ഞു നിറുത്തി ചുംബിച്ചു പിന്നീട്, ബന്ധുക്കളും സുഹൃത്തുക്കളും, അച്ഛനെ പിടിച്ചുമാറ്റുന്നതും, തമ്മില്‍ത്തല്ലാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവാഹ സത്കാരത്തിന് പങ്കെടുത്ത അതിഥികളും മറ്റും ബഹളമുണ്ടാക്കുകയും. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വരന്റെ പിതാവിനെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയുമായിരുന്നു. അങ്ങനെ വിവാഹ ചടങ്ങ് ഒരു കൂട്ടതല്ലായി മാറി.എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top