AUSTRALIA SECTION

പാറക്കെട്ടുകൾക്കിടയിൽ നിന്ന് കോടികൾ വിലമതിപ്പുള്ള സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ടൊറന്റോ പ്രവശ്യയിലെ   റോയൽ നിക്കൽ കോർപറേഷൻ ഖനന കമ്പനിയിലെ തൊഴിലാളികളാണ് സ്വർണ ശേഖരം കണ്ടെത്തിയത്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണ് ഇത്തരത്തിലുള്ള സ്വർണ്ണക്കട്ടികൾ ലഭിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. കണ്ടെത്തിയിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലുതാണ് ഈ സ്വർണ്ണക്കട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 1970 മുതലാണ് ഒാസ്ട്രേലിയയിലെ പട്ടണമായ കംബാൽഡയിൽ  ബെറ്റ ഹണ്ട് മൈൻ എന്ന കമ്പനി ആരംഭിക്കുന്നത്. ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അവരില്‍ നിന്നും കമ്പനിക്ക് […]





Widgets Magazine