റയലിന്റെ തോല്‍വി നേട്ടമാക്കി ബാഴ്‌സ ഒന്നാമത്

നൗക്യാമ്പ്: ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബാഴ്‌സ വിയ്യാറയാലിനെ തോല്‍പിച്ചപ്പോള്‍ റയാല്‍ സെവിയയോടു തോറ്റു. ആ­ദ്യ പ­കു­തി­യില്‍ ഗോ­ളു­ക­ളൊ­ന്നും ഉണ്ടായില്ല. മ­ത്സ­രം തു­ട­ങ്ങി ഒ­രു മ­ണി­ക്കൂ­റാ­യ­പ്പോ­ഴാ­ണ് നെ­യ്­മ­റി­ലൂ­ടെ ബാ­ഴ്­സ ആ­ദ്യ ഗോള്‍ നേ­ടി­യ­ത്. 10 മി­നി­റ്റി­ന­കം പെ­നാല്‍­റ്റി­യി­ലൂ­ടെ ലൂ­യി­സ് സു­വാ­ര­സ് ബാ­ഴ്­സ­യു­ടെ ലീ­ഡ് ഉ­യര്‍­ത്തി. 85ാം മി­നി­റ്റില്‍ നെ­യ്­മര്‍ ര­ണ്ടാം ഗോ­ളും ക­ണ്ടെ ത്തി.ഇ­തോ­ടെ പോ­യന്‍­റ് പ­ട്ടി­ക­യില്‍ ര­ണ്ടാ­മ­തു­ള്ള റ­യ­ലി­നേ­ക്കാള്‍ മൂ­ന്നു പോ­യന്‍­റ് ബാ­ഴ്­സ മു­ന്നി­ല­ത്ത്. ലീഡ് നേടിയ ശേഷമായിരുന്നു അവരുടെ തോല്‍വി. 22ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിലൂടെ റയാല്‍ മുന്നിലെത്തി. എന്നാല്‍ തുടരെ മൂന്ന് ഗോള്‍ തിരിച്ചടിച്ച് സെവിയ റയാലിനെ ഞെട്ടിച്ചു.

Top