ആണുങ്ങള്‍ കറുത്ത കുത്തുള്ള പഴം കഴിച്ചാല്‍

പഴം വാങ്ങുമ്പോള്‍ കറുത്ത കുത്തുകളുള്ള തോലോടു കൂടിയവ നോക്കി വാങ്ങണം. കാരണം നല്ലപോലെ പഴുത്ത പഴത്തിന്റെ അടയാളമാണിത്. അല്ലാതെ കേടായ പഴത്തിന്റെ അടയാളമല്ല. രാവിലെ ഇത്തരം പഴം കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്. നല്ലപോലെ പഴുത്ത, അതായത് കറുത്ത കുത്തുള്ള പഴത്തില്‍ ഹീമോഗ്ലോബിന്‍ തോതും കൂടുതലായിരിയ്ക്കും. അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം. പഴുത്ത പഴത്തിലെ മധുരം പെട്ടെന്നു തന്നെ ഊര്‍ജമായി മാറും. ഇതിന് ഉന്മേഷം നല്‍കും. നല്ല ഉറക്കത്തിനും നല്ലപോലെ പഴുത്ത പഴം കഴിയ്ക്കുന്നതു നല്ലതാണ്. മലബന്ധം മാറാനുള്ള നല്ലൊരു പരിഹാരമാണ് കറുത്ത കുത്തുകളുള്ള, അതായത് നല്ലപോലെ പഴുത്ത പഴം. നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്.ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണിത്. പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് നല്ല പഴുത്ത പഴം. ഇത് കഴിക്കുന്നത് വഴി രക്തസമര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും. മികച്ച അന്‍റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം. പുരുഷ ലൈംഗികതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് നല്ല പഴുത്ത പഴം സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് സെറോട്ടോണിന്‍ ഉത്പാദിക്കപ്പെടാനും അത് വഴി ലൈംഗികബന്ധത്തിന് ശേഷം സന്തോഷകരമായ മാനസികാവസ്ഥ ലഭിക്കാനും സഹായിക്കും.

Top