IRELAND SECTION

ചാലക്കുടി: അയര്‍ലണ്ടിലെ വിസാതട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് റിയല്‍എസ്റ്റേറ്റ് മാഫിയ നടത്തിയ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ പോലീസ് അന്വേഷണം. ഇത് സംബന്ധിച്ച് ചാലക്കുടി പോലീസിന് നല്‍കിയ പരാതിയിലാണ് പ്രാഥമീക അന്വേഷണം നടക്കുന്നത്. ഉന്നതര്‍ ഉള്‍പ്പെട്ട രാജീവ് കൊലപാതക കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് അയലര്‍ലണ്ടിലെ പ്രതികളെ കുറിച്ചുള്ള വെളിപ്പെടുത്തലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുളളത്. പ്രതിയായ ചക്കര ജോണിയുമായി വര്‍ഷങ്ങളായി ഇവര്‍ക്കുള്ള ബന്ധവും സംഭവം നടക്കുന്ന സമയത്ത് ഇവര്‍ നാട്ടില്‍ പ്രതികള്‍ക്കായി ചെയ്ത സഹായവും സംബന്ധിച്ച് തെളിവുകളും പാരാതിയില്‍ വ്യക്തമാക്കിയട്ടുണ്ട്. […]





Widgets Magazine