കൊച്ചിയിലേക്ക് അടിയന്തരമായി 50,000 ഭക്ഷണപൊതികള്‍ ആവശ്യമാണ്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ താമസിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് അടിയന്തിരമായി 50,000 ഭക്ഷണപൊതികള്‍ അത്യാവശ്യമാണ്. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍സ്‌റ്റേഡിയത്തിലേക്കാണ് എത്തിക്കേണ്ടത്.

Latest