രമേഷ് പിഷാരടി-ധർമ്മജൻ ടീമിന്റെ മെഗാ ഷോ ,’Star Wars 2018’അയർലണ്ടിൽ.സെപ്റ്റംബർ 14 ,15, 16 തീയതികളിൽ 

ഡബ്ലിൻ: അയർലൻഡ് മലയാളികൾ കാത്തിരുന്ന  രമേഷ് പിഷാരടി – ധർമ്മജൻ ടീമിന്റെ  മെഗാ ഷോ , ‘Star Wars 2018’ സെപ്റ്റംബറിൽ അയർലണ്ടിൽ. ഇതാദ്യമായി അയർലണ്ടിൽ എത്തുന്ന രമേശ് പിഷാരടിയ്ക്കും ധർമ്മജനുമൊപ്പം , താരങ്ങളായ രചനാ നാരായണൻകുട്ടി, ഗായിക ജ്യോത്സ്നാ തുടങ്ങിയവർ  ഉൾപ്പെടെ 10 – ഓളം കലാകാരൻമാർ അണി  നിരക്കുന്ന മെഗാ ഷോ  സെപ്റ്റംബർ 14 ,15, 16 തീയതികളിൽ  ഡ്രോഹെഡാ , ഡബ്ലിൻ , കോർക്ക് എന്നിവടങ്ങളിലെ വേദികളിൽ അരങ്ങേറുന്നതാണ്.

കോമഡി, സംഗീതം , നൃത്തം തുടങ്ങിയവ ഉൾപ്പെടുന്ന മെഗാ ഷോ പരിപാടികൾ കാണികൾക്ക് മൂന്ന് മണിക്കൂർ ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.സ്‌പോൺസർഷിപ്പ് , ഷോ  വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപെടുക.
0876846012 (Joby Augustine), 0870557783 (Anith Chacko)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top