ഐറിഷ് മലയാളി സഹോദരങ്ങളുടെ പിതാവ് തോമസ് വർക്കി മാളിയേക്കൽ നിര്യാതനായി

ഡബ്ലിൻ :കോതമംഗലം പൈങ്ങോട്ടൂർ മാളിയേക്കൽ തോമസ് വർക്കി (80) നിര്യാതനായി .സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 നു പൈങ്ങോട്ടൂർ സെന്റ്‌ ആന്റണീസ് ഫൊറോനാ പള്ളിയിൽ .ഭാര്യ ലൂസി നെയ്യശ്ശേരി മേച്ചേടത്തു കുടുംബാംഗമാണ് .മക്കൾ :ഷെല്ലി ബേബി ,ഷാജി തോമസ് (ആഡംസ്‌ടൗൺ ,ഡബ്ലിൻ ),ഷൈനി ബെന്നി (നഴ്സിംഗ് മാനേജർ റൈവേൽ നഴ്സിങ് ഹോം ,ലെക്സ്ലിപ് )
മരുമക്കൾ :ബേബി (സൂപ്പർവൈസർ മലയാറ്റൂർ കുരിശുമുടി ),ജിജി ഷാജി (സ്റ്റാഫ് നേഴ്സ് ,കൊണോലി ഹോസ്പിറ്റൽ ,ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ,ബെന്നി ജോസഫ് ,ലൂക്കൻ (സ്വരലയ ,ഡബ്ലിൻ )
പരേതൻ ദീർഘനാൾ മലയാറ്റൂർ ഇല്ലിത്തോട് ഇടവകയിൽ ട്രസ്റ്റിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട് .

Latest
Widgets Magazine