പറവൂരിലെ ക്ഷേത്ര കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

പറവൂരിലെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച സംഘത്തെ പിടികൂടി. ശാസ്താംകോട്ടയില്‍ നിന്ന് എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. കൊല്ലം സ്വദേശികളാണ് പിടിയിലാത്. അരുണ്‍ അജ്മല്‍, ഷാ സന്തോഷ് എന്നിവരാണ് പിടിയിലായത്.  ഇവര്‍ക്ക് അന്താരാഷ്ട്ര മോഷണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മോഷണ വസ്തുക്കള്‍ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുംവഴിയാണ് ഇവര്‍ പിടിയിലാകുന്നത്. കാറ് വാടകയ്ക്ക് എടുത്ത് മോഷണം നടത്തുന്ന സംഘമാണിത്. മോഷണ വസ്തുക്കള്‍ വിറ്റ് ആഢംബര ജീവിതം നയിക്കുന്നതാണ് ഇവരുടെ രീതി. ക്ഷേത്രങ്ങളില്‍ കവര്‍ന്നവ കൂടാതെ മൊബൈല്‍ ഫോണുകളും, ലാപ്ടോപും, കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.   സംഘവുമായി ബന്ധമുണ്ട്യ തനിഴ്നാട്ടിലേക്ക മോഷണ വസത്ക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. കാറ് വാടകയ്ക്ക് എടുത്ത് മോഷണം നടത്തി മോഷണംവ സ്തുക്കള്‍ക്ക് വിറ്റ് ആഡംബരജീവിതം നയിക്കുകയാണ് ഇവരുടെ രീത്. കഞ്ചാവടക്കം ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Latest
Widgets Magazine