ഒടുവില്‍ പ്രീതി സിന്റെ വിവാഹിതയാകുന്നു.

ബോളിവുഡ്‌ നടി പ്രീതി സിന്റ വിവാഹിതയാകുന്നു. അമേരിക്കന്‍ പൗരനായ ജെനിയാണ്‌ വരന്‍. ദീര്‍ഘനാളത്തെ പ്രണയത്തിന്‌ ശേഷമാണ്‌ ഇരുവരും വിവാഹിതരാകുന്നത്‌.

ഈ മാസം തന്നെ വിവാഹം നടക്കുമെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സ്‌ഥിരമായി ഇരുവരും യു.എസില്‍ കൂടിക്കാഴ്‌ച നടത്താറുള്ളതായും മുന്‍ കാമുകനായ നെസ്‌ വാഡിയയുമായുള്ള പ്രീതിയുടെ പ്രണയ തകര്‍ച്ചയില്‍ നടിക്ക്‌ താങ്ങായി നിന്നത്‌ ജെനിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top