പ്രേമത്തിലൂടെ സിമയിലെത്തിയ സായ് പല്ലവിയുടെ പ്രതിഫലം അമ്പത് ലക്ഷം; തെലുങ്കും തമിഴും കിഴടക്കി യുവതാരം

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെയും തിമിഴ് മക്കളുടേയും മനം കവര്‍ന്ന സായി പല്ലവി വിക്രത്തെ നായകനാക്കി വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നടി കരാര്‍ ഒപ്പിട്ടു.

എംബിബിഎസ് പൂര്‍ത്തിയാക്കിയ നടി ജോലിയും സിനിമയും ഒന്നിച്ച് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഒട്ടേറെ ചിത്രങ്ങള്‍ ഒരേ സമയം ചെയ്യേണ്ടതില്ലെന്നാണ് നടിയുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രം നടി മറ്റുള്ള നടിമാരെയൊക്കെ പിന്നിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.. 50 ലക്ഷമാണ് കോളിവുഡില്‍ സായിയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. തെലുങ്കിലും തമിഴിലും സായ് പല്ലവിയ്ക്ക് നിരവധി ഓഫറുകളാണ് ഇപ്പോള്‍ വരുന്നത്.

Top