ആകാശം കണ്ടു നീന്താം: ധൈര്യ ശാലികൾക്കു മാത്രം

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ആകാശം കണ്ടു നീന്താനൊരു സ്വിമ്മിങ് പൂളൊരുക്കി അമേരിക്കയിലെ ഹൂസ്റ്റൺ നഗരം. നാൽപതു നിലകെട്ടിടത്തിനു മുകളിലായാണ് ചില്ലിൽ തീർത്ത ഈ വ്യത്യസ്തമായ സ്വിമ്മിങ് പൂൾ ഉള്ളത്. ഈ സ്വിമ്മിങ് പൂളിന്റെ പത്ത് അടി ഭാഗം കെട്ടിടത്തിനു പുറത്തേയ്ക്കു തള്ളി നിൽക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഈ ഭാഗം പൂർണമായും ഗ്ലാസിലാണ് തീർത്തിരിക്കുന്നത്. മുകളിൽ നോക്കിയാൽ ആകാശവും താഴെ കെട്ടിടത്തിന്റെ ആഴവും വ്യക്തമായി കാണുന്ന രീതിയിലാണ് ഈ സ്വിമ്മിങ് പൂളിന്റെ നിർമാണം. ആകാശത്തിന്റെ ദൃശ്യം കാണുന്നതിനൊപ്പം താഴേയ്ക്കു നോക്കിയാൽ അതി ഭീകരമായ കാഴ്കളും കാണാനാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top