അധ്യാപകരിലെ ഗ്ലാമറസ്  ഗേൾ: ഈ ടീച്ചർ കണക്കു പഠിപ്പിക്കാനെത്തിയാൽ ആരും ഞെട്ടും

സ്വന്തം ലേഖകൻ

ബലാറസ്: ലോകത്തെ ഏറ്റവും സൂപ്പർ മോഡലായ അധ്യാപിക ആരെന്ന ചോദ്യത്തിന് ഇനി ഒരൊറ്റ ഉത്തരമേ ഉള്ളൂ. – ഒകാസന നെവെസെലായ. ബലാറസിലെ ഈ കണക്ക് അധ്യാപികയുടെ ചൂടൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കാണാൻ 17 ലക്ഷം പേരാണ് ഇപ്പോൾ ഈ അധ്യാപികയെ ഫോളോ ചെയ്യുന്നത്. ഇവരുടെ അർധനഗ്നമായ സെൽഫികളും, അംഗലാവണ്യം പ്രകടിപ്പിക്കുന്ന ചിത്രങ്ങളും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

math
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇവർ പങ്കുവെച്ചിട്ടുള്ള ഗഌമറസ് ചിത്രങ്ങൾക്ക് പിന്നാലെയാണ് ആരാധകർ മുഴുവനും. പഠിപ്പിക്കാൻ വന്ന കാലം മുതൽ വിദ്യാർത്ഥികളുടെ ഇടയിൽ ശ്രദ്ധാകേന്ദ്രമായി മാറിയ ഒകാസനയെ സാമൂഹ്യമാധ്യമങ്ങളിൽ ആൾക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയത് വിദ്യാർത്ഥികളിൽ ഒരാൾ പഠിപ്പിച്ചു കൊണ്ടിരിക്കെ അവരുടെ ഒരു വീഡിയോ എടുത്തതോടെയാണ്. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടത് മുതൽ ടീച്ചർ ഇന്റർനെറ്റിൽ സംഭവമായി മാറി.

math2
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമിലും പിന്നീട് സ്വയം മാർക്കറ്റ് ചെയ്ത ഇവർ പിന്നീട് നടത്തിയ ലോകസഞ്ചാരത്തിനിടയിൽ എടുത്ത വിവിധ ചൂടൻ സെൽഫികളും ആരാധകർ ഏറ്റെടുത്തു. അതേസമയം സെൽഫികളിൽ ഒന്നും ഒരു നായകൻ ഇല്ല എന്നതാണ് എല്ലാവരുടേയും ഏക ആശ്വാസം. ബലാറസിലെ മിൻസ്‌ക്ക് ഹൈ സ്‌കൂളിലാണ് ഒക്‌സാന കണക്കു പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. സുന്ദരി ടീച്ചർ വന്നതു കൊണ്ട് വിദ്യാർത്ഥികളുടെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം.

Latest