രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി ; മന്ത്രിമാരും അവരുടെ വകുപ്പുകളും ഇവിടെ അറിയാം

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ വകുപ്പുകൾ നിശ്ചയിച്ച് ഉത്തരവുകൾ ഇറങ്ങി. പൊതുഭരണവും ആഭ്യന്തരം, വിജിലൻസ്,ഐ.ടി, പരിസ്ഥിതി തുടങ്ങിയ വകുപ്പുകൾ വഹിക്കുക മുഖ്യമന്ത്രി പിണറായി വിജയനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിമാരും വകുപ്പുകളും ചുവടെ

പിണറായി വിജയൻ പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ ധനകാര്യം,ലോട്ടറി

വീണ ജോർജ് ആരോഗ്യം,വനിതാ ശിശുക്ഷേമം,കുടുംബ ക്ഷേമം,ആയുഷ്

പി. രാജീവ് വ്യവസായം,നിയമം,കശുവണ്ടി,കയർ,ഖാദി

കെ.രാധാകൃഷണൻ ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു ഉന്നത,സാങ്കേതിതിക വിദ്യാഭ്യാസം,സാമൂഹ്യനീതി

വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസം, തൊഴിൽ

എം.വി. ഗോവിന്ദൻ തദ്ദേശസ്വയംഭരണം, എക്‌സൈസ്

പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ സഹകരണം, രജിസ്‌ട്രേഷൻ

കെ. കൃഷ്ണൻകുട്ടി വൈദ്യുതി,അനേർട്

ആന്റണി രാജു ഗതാഗതം,മോട്ടോർ വാഹന,ജല ഗതാഗതം

എ.കെ. ശശീന്ദ്രൻ വനം വകുപ്പ്

റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ്,

അഹമ്മദ് ദേവർകോവിൽ തുറമുഖം

സജി ചെറിയാൻ ഫിഷറീസ്, സാംസ്‌കാരികം,യുവജനകാര്യം

വി. അബ്ദുറഹ്മാൻ കായികം,ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജൻ റവന്യു

പി.പ്രസാദ് കൃഷി

ജി.ആർ. അനിൽ സിവിൽ സപ്ലൈസ്.

Top