ഒരു വിവാഹം കഴിച്ചാല്‍ അത് എപ്പോള്‍ വേണമെങ്കിലും തകരാം; ആദ്യ വിവാഹത്തിന് ഡിസൈനറെ വരെ കങ്കണ സെലക്ട് ചെയ്തു

586139

വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബോളിവുഡ് ഹോട്ട് താരം കങ്കണാ റണാവത്ത് പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും താരം രസകരമായി പങ്കുവെച്ചു. ഒരു വിവാഹം ചെയ്താല്‍ അത് എപ്പോള്‍ തകരാമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ടു തന്നെ വീണ്ടും വിവാഹം സംഭവിക്കാമല്ലോ എന്നാണ് ചിരിച്ചു കൊണ്ട് കങ്കണ പറഞ്ഞത്.

എഫ്ഡിസിഐ ഇന്ത്യ കള്‍ച്ചര്‍ വീക്ക് 2016ന്റെ അവസാന ദിവസം ഡിസൈനറായ മാനവ് ഗാംഗ് വാനിയുടെ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ. തന്റെ ആദ്യ വിവാഹത്തിനുള്ള വസ്ത്രം മാനവ് ഗാംഗ് വാനി ഡിസൈന്‍ ചെയ്യണമെന്ന് കങ്കണ ആവശ്യപ്പെട്ടു. ആവശ്യം മാനവ് വാനി സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

angana-ranaut-3നിക്കു തോന്നുന്നത് വളരെ സ്പെഷ്യലായിട്ടാണ്. ഞാനും മാനവും എന്റെ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്റെ ആദ്യ വിവാഹത്തിന് മാനവ് തന്നെ ഡിസൈന്‍ ചെയ്യുമെന്ന് കങ്കണ പറയുന്നു.

Top