‘ഹാപ്പി കപ്പിള്‍സ്’; ശരണ്യയ്ക്ക് ഒരാണ്‍കുഞ്ഞ് പിറന്നു

saranya-mohan

വിവാഹശേഷം ഉത്തമഭാര്യയായ ശരണ്യ ഇപ്പോള്‍ സന്തോഷത്തിലാണ്. ശരണ്യയുടെയും ഡോ.അരവിന്ദ് കൃഷ്ണന്റെയും ജീവിതത്തില്‍ പുതിയ അതിഥചി കൂടിയെത്തിയിരിക്കുന്നു. ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ശരണ്യ.

പല്ല് ഡോക്ടറാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ ശരണ്യ മലയാള ചലച്ചിത്രത്തിലും തമിഴ് ലോകത്തും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ്യുടെ അനുജത്തിയായും നായികയുമായൊക്കെ തിളങ്ങിയെ ശരണ്യയെ പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. ഏതു ഭാഷയിലേക്ക് പോയാലും മലയാളി തനിമ ഈ നായിക കാത്തുസൂക്ഷിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

saranya-mohan

കെമിസ്ട്രി, പൊന്നുകൊണ്ടൊരു ആള്‍രൂപം,നടകമേ ഉലകം, ഇന്നാണ് ആ കല്യാണം, പേരിനൊരു മകന്‍, യാരടീ നീ മോഹിനി, വേലായുധം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.

Top