
നിര്‍ഭയയെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിച്ച അഭിഭാഷകനായ എ.പി. സിങ്ങിനെതിരെ ഉയരുന്നത് വന്‍ജനരോഷം. തൂക്കുകയറില്‍ നിന്ന് കൊടു ക്രൂരന്മാരെ രക്ഷിച്ചെടുക്കാന്‍ അവസാനം വരെ ശ്രമിച്ച എപി സിങ്. ഒടുവില്‍ പ്രതികളുടെ വധശിക്ഷ വാര്‍ത്തയറിഞ്ഞ ജനം ആഹ്ലാദനൃത്തം നടത്തി വിളിച്ചു- നിര്‍ഭയ സിദാബാദ്, എ.പി.സിങ് മൂര്‍ദാബാദ്.