കുടല്‍മാല പുറത്തെറിഞ്ഞ ക്രൂരത….മരണം വരെ ചോദിച്ചത് ഒരു തുള്ളി വെള്ളം മാത്രം.

2012 ഡിസംബര്‍ 16- ആ ദിനത്തെ രണ്ടുതരത്തില്‍ ഓര്‍മിക്കാം. അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങാന്‍ രാജ്യത്തെ സ്ത്രീകളെ പ്രേരിപ്പിച്ച ദിനം. അല്ലെങ്കില്‍ മനുഷ്യജീവനു താങ്ങാവുന്നതിന് അപ്പറും ഒരു പെണ്‍കുട്ടി അനുഭവിച്ച വേദനയുടെ നടുക്കുന്ന ഓര്‍മകള്‍ പേറുന്ന ദിനം. ഓടിക്കൊണ്ടിരുന്ന ബസിലാണു നിര്‍ഭയ പീഡനത്തിനിരയായത്.

Top