മോഹൻലാൽ വീണ്ടും ‘അമ്മ’യുടെ സാരഥിയാകും; ആശ ശരത്തും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. ആശ ശരത്, ശ്വേത മേനോൻ എന്നിവരാണവരാണ് വൈസ് പ്രസിഡന്റുമാർ. ഇടവേള ബാബുവാണ് ജനറൽ സെക്രട്ടറി. ജയസൂര്യയാണ് ജോയിന്റ് സെക്രട്ടറി.

മോഹൻലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. 21 വർഷം തുടർച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top