എത്ര മദ്യപിച്ചാലും താന്‍ ലക്കുകെട്ട് കൂത്താടാറില്ലെന്ന് രഞ്ജിനി ഹരിദാസ്

Ranjini_Haridas_Portrait

രഞ്ജിനി ഒരു നല്ല മദ്യപാനിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. രഞ്ജിനി തന്നെ ഇതു സമ്മതിക്കുകയയും ചെയ്തു. ഞാന്‍ മദ്യപിക്കാറുണ്ട്, എന്നാല്‍ ഒരിക്കലും ഓവറായിട്ടില്ലെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.

താന്‍ ഡി.ജെ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്നും രഞ്ജിനി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ യുവതീ-യുവാക്കളുടെ ചോദ്യത്തിന് മറുപടിയായാണ് രഞ്ജനി ഇക്കാര്യം പറഞ്ഞത്. എത്ര അടിച്ചാലും താന്‍ നാല് കാലില്‍ പോയിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.ജെ പാര്‍ട്ടിയില്‍ മദ്യപിച്ച രഞ്ജിനിയെ ബൗണ്‍സര്‍മാര്‍ എടുത്തു കൊണ്ടു പോയില്ലേ എന്ന ചോദ്യത്തിന് മറുപടിയായാണ് രഞ്ജിനി ഇക്കാര്യം പറഞ്ഞത്. എത്ര കുടിച്ചാലും താന്‍ ലക്കുകെട്ട് കൂത്താടാറില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

Top