അങ്കമാലി കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം

കൊച്ചി:
അങ്കമാലി കാരാമറ്റത്ത് കനാലില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലില്‍ ആണ് പുരുഷന്‍മാരുടെ രണ്ട് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം
കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനല്‍ എന്നിവരെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്.

Top