നടിക്കെതിരെ മോശം പരാമര്‍ശം: ദിലീപ്, അജു വര്‍ഗീസ്, സലിംകുമാര്‍ നടന്‍മാര്‍ക്കെതിരെ പോലീസ് കേസെടുക്കും
June 28, 2017 12:29 pm

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍മാര്‍ക്കെതിരെ പോലീസ് കേസെടുക്കും.ദിലീപ്, അജു വര്‍ഗീസ്, സലിംകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. തനിക്കെതിരെ,,,

39 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി കേസ്
June 28, 2017 12:25 pm

ന്യൂഡല്‍ഹി:  39 ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതി കേസുകളില്‍ അന്വേഷണം നേടിടുന്നുവെന്ന് പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ്. ഇതിന് പുറമേ കേന്ദ്ര,,,

പാടിയും പ്രണയ വിശേഷം പങ്കുവെച്ചും ശബരിനാഥും ദിവ്യാ എസ് അയ്യരും
June 28, 2017 12:14 pm

തിരുവനന്തപുരം :അരുവിക്കര എംഎല്‍എയും അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരീ നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ,,,

മെഗാ സ്റ്റാറുകൾ ഒതുക്കി തീർക്കും ;ഇടതു പിന്തുണയുള്ള മഞ്ജുവിന്റെ സംഘടന ദിലീപിനെതിരെ വിമർശനമുയർത്തി നിശ്ശബ്ദരാകും..സിനിമ വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെ താരസംഘടന ഇന്ന് ഒത്തുചേരുന്നു
June 28, 2017 4:15 am

കൊച്ചി: പ്രമുഖ നടി അക്രമിക്കപ്പെട്ട വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ താരസംഘടനയായ അമ്മയുടെ നേതൃയോഗങ്ങൾ ഇന്ന് കൊച്ചിയിൽ ആരംഭിക്കും.കൊച്ചിയിലെ പഞ്ച നക്ഷത്ര,,,

നടി വിവാദം ഒതുക്കി തീർക്കാൻ പ്രൊഡ്യൂസേഴ്സ് രഹസ്യ യോഗം
June 28, 2017 3:37 am

തിരുവനന്തപുരം: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവം ഒതുക്കി തീർക്കാനുള്ള നീക്കം അണിയറയിൽ സജ്ജീവം.ഇതിന്റെ ഭാഗമായി ഒരു വിഭാഗം നിർമ്മാതാക്കൾ തലസ്ഥാനത്ത്,,,

ഇന്ത്യക്ക് കരുത്ത് പകർന്ന് അമേരിക്ക !..പാകിസ്​താൻ ​ തീവ്രവാദസംഘടനക​ളെ നിയന്ത്രിക്കണം
June 28, 2017 3:21 am

വാഷിങ്ടൺ:  അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡൻറ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചക്കുശേഷം പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയിലാണ് ഭീകരതക്കെതിരെ ഇരുരാജ്യങ്ങളും,,,

ലോകത്തിന് ഭീഷണിയായി വീണ്ടും വാണാക്രൈ: ഇന്ത്യയ്ക്കും കടുത്ത ഭീഷണി
June 28, 2017 3:15 am

മോസ്കോ: പുതിയ ഭീഷണി ലോകത്തിനും ഇന്ത്യക്കും . റഷ്യയിലും അമേരിക്കയിലും ബ്രിട്ടണിലും അടക്കം നിരവധി രാജ്യങ്ങളില്‍ ആക്രമണം നടത്തിയ വൈറസ്,,,

സീ​നി​യോ​രിറ്റി ​ മ​റി​ക​ടന്ന് വീണ്ടും നിയമനം വരുന്നു..ലോ​ക്​നാ​ഥ് ബെ​ഹ്റ​ വീണ്ടും പൊ​ലീ​സ് മേ​ധാ​വി​യാകും ,ജേ​ക്ക​ബ് തോ​മ​സ്, അ​രുണ്‍​കു​മാര്‍ സിന്‍ഹ എന്നിവരെ തഴഞ്ഞു. ജേ​ക്ക​ബ് തോ​മ​സ് കോടതിയിലേക്ക് ?
June 28, 2017 3:06 am

തിരുവനന്തപുരം: ഈ മാസം ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിക്കുന്ന ടി.പി.സെന്‍കുമാറിന്റെ സ്ഥാനത്തേക്ക് പൊലീസ് മേധാവിയായി വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയെ നിയമിക്കാൻ,,,

വിവാദങ്ങള്‍ക്ക് നടുവില്‍ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച.നടിയുടെ വിഷയം ചര്‍ച്ചയാകും
June 28, 2017 2:50 am

കൊച്ചി:യുവ നടി ആക്രമണത്തിനിരയായതുമായി ബന്ധപ്പെട്ട വിവാദം കത്തി കൊണ്ട് നില്‍ക്കേ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച എറണാകുളത്ത്,,,

നടന്‍ പറഞ്ഞത് വിഷമിപ്പിച്ചു: ആക്രമിക്കപ്പെട്ട നടി. നടിയും പ്രതിയും സുഹൃത്തുക്കളാണെന്ന് താൻ ദിലീപിനോട് പറഞ്ഞിട്ടില്ല: ലാൽ
June 28, 2017 2:35 am

കൊച്ചി: അക്രമിക്കപ്പെട്ട നടിയും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മില്‍ വലിയ അടുപ്പമുണ്ടായിരുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സംവിധായകനും നടനുമായ ലാൽ.,,,

മലയാളിയായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായേക്കും
June 28, 2017 2:23 am

ന്യൂഡല്‍ഹി: മലയാളിയും മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനും മലയാളിയുമായ കെ.കെ. വേണുഗോപാൽ പുതിയ അറ്റോർണി ജനറലായേക്കും.. ഇതുസംബന്ധിച്ചു സര്‍ക്കാര്‍ തിരുമാനിച്ചെന്നാണു,,,

ഉണരൂ ലോകത്തെ ഏറ്റവും പ്രമുഖ പ്രധാനമന്ത്രി മോദി വരുന്നു. നരേന്ദ്രമോദിയുടെ ഇസ്രയേലിലെ മൂന്നു ദിവസത്തെ സന്ദര്‍ശനം ലോകത്തെ ഞെട്ടിക്കും!!
June 28, 2017 2:14 am

ജറുസലേം: നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി.ഇസ്രയേലിലെ പ്രധാന പത്രമായ ‘ദി മാര്‍ക്കറ്റ്’ . പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍,,,

Page 1036 of 1428 1 1,034 1,035 1,036 1,037 1,038 1,428
Top