സിനിമാ ഡെസ്‌ക്
ഫ്‌ളോറിഡ: അഴകളവുകൾ വെളിവാക്കുന്ന അൽപ വസ്ത്രധാരിയായും ബിക്കിനിയിലും തിളങ്ങി നിൽക്കുന്ന ഇന്ത്യൻ സുന്ദരി പ്രിയങ്ക ചൊപ്രയുടെ ഹോട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഹോട്ട് സിനിമയായ ബേവാച്ചിന്റെ ചിത്രീകരണത്തിനിടെ ലഭിച്ച ഇടവേള ആഘോഷിക്കുന്നതിനായി മിയാമി ബീച്ചിൽ എത്തിയതായിരുന്നു പ്രിയങ്ക ചൊപ്രയും, റോക്ക് ജോൺസണും, സാക്ക് എഫ്രോണും, കെല്ലി റോഹർബ്രാഞ്ചും, അഡ്രിയാൻ ലിമയും അടങ്ങുന്ന സംഘം. മെയ് 25 നു റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇപ്പോൾ ചിത്രങ്ങൾ പുറത്തു വിട്ടതെന്നാണ് സൂചന.
ബിക്കിനിയും, ബീച്ചിൽ കുളിക്കുന്നതിന്റെയും പൊട്ടിച്ചിരിക്കുന്നതിന്റെയും അടക്കമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സിനിമാ ഷൂട്ടിങ്ങിന്റെ ലൊക്കേഷനിൽ നിന്നുള്ളതെന്ന പേരിൽ പ്രചരിക്കുന്നത്. ഇന്ത്യൻ സുന്ദരി പ്രിയങ്കയുടെ ഏറ്റവും ഹോട്ടായ ചിത്രം എന്ന പേരിൽ ബിക്കിനു ഫോട്ടോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 34 കാരിയായ പ്രിയങ്കയും, 35 കാരിയായ അഡ്രിയാനയും മിയാമിയിലെ ബീച്ചിൽ അർധനഗ്നരായി തകർത്താടുന്ന ചിത്രമാണ് ഏറ്റലും വൈറലായിരിക്കുന്നത്.