
ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായ രജത് കുമാറിനെ സ്വീകരിക്കാന്‍. ഇത് പക്ഷേ ഭരണ കൂടത്തിന് പിടിച്ചില്ല. നെടുമ്പാശ്ശേരിയില്‍ തടിച്ചു കൂടി സ്വീകരണം നല്‍കിയവര്‍ക്കെതിരെ കേസെടുത്തു.ബിഗ് ബോസിൽ രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് ആർക്കാണെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ഡോ. രജിത് കുമാറാണെന്ന്. കഴിഞ്ഞദിവസം അദ്ദേഹം പരിപാടിയിൽ നിന്ന് പുറത്തായതോടെ ആരാധകർ മുഴുവൻ കലിപ്പിലായിരുന്നു. എന്തിനേറെപ്പറയുന്നു താരരാജാവെന്ന് മലയാള സിനിമാ പ്രേക്ഷകർ വാഴ്ത്തുന്ന മോഹൻലാലിന് വരെ രജിത് ആർമിയുടെ സൈബർ ആക്രമണം നേരിടേണ്ടി വന്നു.