മഹാരാഷ്ട്ര ബിജെപി തിരിച്ചു പിടിക്കും!! സൂചന നല്‍കി ദേവേന്ദ്ര ഫഡ്‌നാവിസ്‌

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിടുമ്‌ബോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതീക്ഷ കൈവിടാതെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്രഫഡ്നാവിസ്. ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഒരാള്‍ക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ദേവേന്ദ്രഫഡ്നാവിസ് പറഞ്ഞു.

Top