ലോകത്തിലെ ഏറ്റവും സുന്ദരിയായ പൊലീസുകാരി; പകൽ പൊലീസ് രാത്രി ബിക്കിനി മോഡൽ: ഇൻസ്റ്റാഗ്രാമിൽ 13,000 ഫോളോവേഴ്‌സുള്ള മേരി ആഗ് എന്ന പൊലീസുകാരുടെ ഹോട്ട് ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ

റിയോഡി ജനീറോ: ലോകത്തിലെ ഏറ്റവും സുന്ദരിയായ പൊലീസുകാരിയാര് എന്ന ചോദ്യത്തിനു ഇനി ഒരേ ഒരു ഉത്തരം മാത്രം..! കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായ ബ്രസീലിൽ നിന്നാണ് ഈ സുന്ദരി പൊലീസുകാരി – ബ്രസീലിലെ റിയോഡി ജനീറോയിൽ നിന്നുമുള്ള ഹൈവേ പട്രോളിങ് പൊലീസുകാരി മേരി ആഗ് (30) ആണ് മോഡൽ പൊലീസുകാരിയായി പട്രോളിങ് സംഘത്തിനൊപ്പം തിളങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

mery23 mery22 mery21
പ്രതിവർഷം 60,000 ത്തിലധികം കൊലപാതകങ്ങൾ നടക്കുന്ന ബ്രസീലിലെ റിയോഡി ജനീറോയിലെ ഹൈവേയിലാണ് സുന്ദരിയായ ഈ മോഡൽ പൊലീസ് ഡ്യൂട്ടിയിൽ ഏർപ്പെടുന്നത്. ചെറുപ്പകാലം മുതൽ മേരിയുടെ ആഗ്രഹമായിരുന്നു പൊലീസിൽ ജോലി ചെയ്യുക എന്നത്. മോഡലിങ്ങിലിൽ തിളങ്ങിയപ്പോഴും പൊലീസിലെ ജോലി എന്ന ആഗ്രഹം ഇവർ വിട്ടു കളഞ്ഞില്ല.

mery mery1 mery2 mery3 mery4

ക്രിമിനലുകളും ഗുണ്ടകളും അടക്കിവാഴുന്ന തന്റെ സമുദായത്തെ ആ പിടിയിൽ നിന്നു രക്ഷിക്കുക എന്നതായിരുന്നു പൊലീസ് ജോലിയിലൂടെ താൻ ലക്ഷ്യമിട്ടിരുന്നതെന്നാണ് മേരി ആഗ് പറയുന്നത്.

mery5 mery6 mery7 mery8 mery9
രാജ്യത്ത് നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽപെടുന്ന സാധാരണക്കാരായ ആളുകളെ രക്ഷിക്കലാണ് ഈ പൊലീസ് ജോലിയിലൂടെ തന്റെ ദൗത്യമെന്നു ഇവർ വ്യക്തമാക്കുന്നു. ബ്രസീലിലെ കുപ്രസിദ്ധമായ ഗ്യാങ്ങുകൾ വാഴുന്നത് ഇവിടുത്തെ ഹൈവേകളിലാണ്. മോഷണവും, കൊലപാതകവും, കലാപവും അടക്കമുള്ള അക്രമപ്രവർത്തനങ്ങൾ നടക്കുന്നത് രാജ്യത്തെ ഈ ഹൈവേകളിലാണ്.

mery10 mery11 mery12 mery13 mery14 mery15 mery16 mery17 mery18 mery19 mery2060,000 ത്തോളം കൊലപാതകങ്ങൾ പ്രതിവർഷം നടക്കുന്ന ബ്രസീലിലെ റിയോഡി ജനീറോയ്ക്കു ലോകത്തിലെ ഏറ്റവും മോശപ്പെട്ട അൻപത് നഗരങ്ങളിൽ 21- ാം സ്ഥാനമാണ്. ഈ ജോലി എത്രത്തോളം അപകടകരമാണെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മേരിയ്ക്കും കൂട്ടാളികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ. മേരിയ്‌ക്കൊപ്പം പ്‌ട്രോളിങ്ങിനുണ്ടായിരുന്ന രണ്ടു പൊലീസ് ഓഫിസർമാർക്കു രണ്ടാഴ്ചയ്ക്കിടെ വെടിയേറ്റിരുന്നു. ഇത് എത്രത്തോളം ഭയാനകമാണ് ബ്രസീലിലെ അവസ്ഥ എന്ന് വ്യക്തമാക്കുന്നതാണ്.

Top