സ്റ്റോര്‍കിങ്ങിന്റെ ആദ്യത്തെ സ്മാര്‍ട്ട് സ്റ്റോര്‍ കേരളത്തില്‍
October 11, 2021 9:00 am

കൊച്ചി:  ഉപഭോക്താക്കളുടെ നിത്യ ആവശ്യത്തിനുള്ള ദേശീയവും പ്രാദേശികവുമായ എല്ലാ ഉല്‍പ്പന്നങ്ങളും ന്യായമായ വിലയ്ക്ക് ഒരിടത്ത് സ്റ്റോര്‍കിങ്ങ് സ്മാര്‍ട്ട് സ്റ്റോറിലൂടെ ലഭ്യമാക്കും.,,,

കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമില്ല ; പട്ടിക പുറത്തുവിട്ട്‌ “ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
October 10, 2021 4:12 pm

തിരുവനന്തപുരം : ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പബ്ലിക് നോട്ടീസ് കേന്ദ്ര,,,

കേരളത്തിലെ 205 നിധി കമ്പിനികള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു-പട്ടിക ഇന്ന് പുറത്തുവിടും;ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്
October 10, 2021 1:36 pm

തിരുവനന്തപുരം : കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും,,,

അഡ്വാന്സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകള് അവതരിപ്പിച്ച് ടിവിഎസ്
October 9, 2021 11:57 am

കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി,,,

2030-ഓടെ ഓയോയുടെ 90% വരുമാനവും ഇന്ത്യയില്‍നിന്ന്
October 9, 2021 11:19 am

കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി  ആഗോള ഇക്വിറ്റി റിസേര്‍ച്ച്  സ്ഥാപനമായ ബേണ്‍സ്റ്റീന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.  കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു  കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന്  2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരമാണ് ഓയോ കാണുന്നത്. ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും   ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ  അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി.  ചെലവു കുറച്ചുതുവഴി  കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഓയോ ഹോട്ടല്‍സ് ആന്‍ഡ്  ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി  8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.,,,

ലുമിനീസ് സ്‌കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങ് ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു
October 1, 2021 2:46 pm

ലുമിനിസ് സ്കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങിന്റെ ആറാമത്തെ ബ്രാഞ്ച് പെരിന്തൽമണ്ണയിൽ ഡോ.ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ,,,

ഷിപ്പിംഗ് ട്രേഡ് മീറ്റിനെ വരവേൽക്കാനൊരുങ്ങി കൊച്ചിയും : ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
September 29, 2021 10:03 am

കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ്,,,

മാന്‍ കാന്‍കോറിന്റെ ഇന്നവേഷന്‍ സെന്റര്‍ ഇനി അങ്കമാലിയിലും ; ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങളോട്‌ കൂടിയ ഇന്നവേഷൻ സെന്റർ
September 28, 2021 4:38 pm

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ മാന്‍ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള,,,

കേരള ക്ഷേത്രവാദ്യകല അക്കാദമിയുടെ ഓണക്കിറ്റ് വിതരണം ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.
August 21, 2021 1:23 pm

തൃശൂർ :കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശ്ശൂര്‍ മേഖലയുടെ ഓണക്കിറ്റിന്റെയും ഓണപ്പുടവയുടെയും വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. കേരള,,,

ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
August 20, 2021 1:18 pm

പരിയാരം: ഡീഗോ മറഡോണ മെമ്മോറിയല്‍ ടറഫ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ചാലക്കുടി എം എല്‍,,,

മുത്തൂറ്റ് ഫിനാന്‍സ് വായ്പാ ആസ്തികള്‍ 25 ശതമാനം വര്‍ധിച്ച് 58,135 കോടി രൂപയിലെത്തി
August 8, 2021 4:42 am

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ,,,

Page 17 of 59 1 15 16 17 18 19 59
Top