കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമില്ല ; പട്ടിക പുറത്തുവിട്ട്‌ “ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പബ്ലിക് നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതില്‍ കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഈ പട്ടികയില്‍ ഉണ്ട്. നിധി കമ്പിനി നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മുമ്പ് 348 സ്ഥാപനങ്ങളുടെ പട്ടികയും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇവ മൂടിവെക്കുകയായിരുന്നു.

സെപ്തംബര്‍ 30 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികപ്രകാരം  അംഗീകാരം നഷ്ടപ്പെട്ട കേരളത്തിലെ മുഴുവന്‍ നിധി കമ്പിനികളുടെയും പേരുവിവരങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ ശക്തമായ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. പൊതുജനങ്ങളുടെ അറിവിനുവേണ്ടിയും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതെന്നും ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡണ്ടുമാരായ അഡ്വ. സിബി സെബാസ്റ്റ്യന്‍ ,ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ “നിധി” അംഗീകാരം ഇല്ലാത്ത ധനകാര്യ സ്ഥാപനങ്ങള്‍
1) മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ്,കോന്നി (U65999KL2016PLC045880)
2) ചേരിതെക്കേതില്‍ നിധി ലിമിറ്റഡ് – ചെങ്ങന്നൂര്‍ (U65900KL2016PLC046246)
3) കടന്തോട്ട് നിധി ലിമിറ്റഡ്,ചങ്ങനാശ്ശേരി(U65900KL2016PLC047033)
4)  നിധി ലിമിറ്റഡ്(59202015PLC03801)
5) മുളമൂട്ടില്‍ നിധി ലിമിറ്റഡ്,കോഴഞ്ചേരി (U65910KL2015PLC038561)
6) മണിമുറ്റം നിധി ലിമിറ്റഡ്, പന്തളം (U65999KL2016PLC046651)
7) താഴയില്‍ നിധി ലിമിറ്റഡ്,ഇലന്തൂര്‍,പത്തനംതിട്ട(U65910KL2015PLC038217)
8) കൊശമറ്റം നിധി ലിമിറ്റഡ്,കോട്ടയം (U65999KL2018PLC053366)
9) റിച്ച് ഇന്‍ഡ്യ നിധി ലിമിറ്റഡ് – അത്താണി,തൃശ്ശൂര്‍(U65990KL2016PLC045704)
10) എം.സി.കെ നിധി ലിമിറ്റഡ് (U65990KL2018PLC054886)

11) എവര്‍വിന്‍ നിധി ലിമിറ്റഡ് – നെട്ടിശ്ശേരി,തൃശ്ശൂര്‍ (U65910KL2016PLC040237)
12) തഴതപുറത്ത് നിധി ലിമിറ്റഡ് – അണ്ണല്ലൂര്‍, തൃശ്ശൂര്‍ (U65920KL2015PLC038652)
13) ഏറനാട് നിധി ലിമിറ്റഡ് – ചെട്ടിപ്പടി,മലപ്പുറം(U65920KL2016PLC040078)
14) ആലങ്ങാട് സെയിന്റ് ജോസഫ് നിധി ലിമിറ്റഡ് – ആലങ്ങാട് (U65999KL2017PLC051322)
15) അക്ഷദ നിധി ലിമിറ്റഡ്  തൃശ്ശൂര്‍ (U65929KL2016PLC047231)
16) മണിയന്‍പാറ സുവര്‍ണ്ണകുംഭം നിധി ലിമിറ്റഡ്(U65990KL2018PLC053967)
17) പര്‍ലി സുവര്‍ണ്ണകുംഭം നിധി ലിമിറ്റഡ്(U65929KL2018PLC053816)
18) വിജയധനം നിധി ലിമിറ്റഡ്(U65999KL2016PLC046960)
19) വൈശ്രവണധന നിധി ലിമിറ്റഡ്(U65990KL2018PLC053583)
20) തൃശ്ശൂര്‍ മോണിട്ടറി നിധി ലിമിറ്റഡ്(U65929KL2018PLC052513)

21) നവ്യം നിധി ലിമിറ്റഡ് , പുത്തന്‍ചിറ,തൃശ്ശൂര്‍(U65990KL2017PLC047820)
22) മറ്റത്തൂര്‍ നിധി ലിമിറ്റഡ്,തൃശ്ശൂര്‍(U65999KL2018PLC051680)
23) ഗള്‍ഫ് ഇന്ത്യാ അസോസിയേറ്റ്സ് നിധി ലിമിറ്റഡ് , തൃശ്ശൂര്‍ (U65990KL2016PLC046812)
24) കുറ്റിച്ചിറ തനിമ നിധി ലിമിറ്റഡ്, തൃശ്ശൂര്‍(U65999KL2017PLC051484)
25) ഗുരുശ്രീ നിധി ലിമിറ്റഡ് , തൃശ്ശൂര്‍(U65999KL2016PLC046384)
26) റിച്ച് പ്ലസ് നിധി ലിമിറ്റഡ്, കണ്ണൂര്‍(U67200KL2016PLC047066)
27) ശ്രീ പദ്മനാഭ നിധി ലിമിറ്റഡ്, വടക്കാഞ്ചേരി,പാലക്കാട്(U65999KL2018PLC051694)
28) ഏകസായ നിധി ലിമിറ്റഡ്, വല്ലച്ചിറ,തൃശ്ശൂര്‍(U65999KL2017PLC050072)
29) കോറസ് നിധി ലിമിറ്റഡ്, പള്ളിക്കുളം,തൃശ്ശൂര്‍(U65999KL2018PLC052431
30) ഗ്രേസ് നിധി ലിമിറ്റഡ് ,തൃശ്ശൂര്‍(U65999KL2018PLC051622)

31) ഏവിയന്‍ നിധി ലിമിറ്റഡ്(U65929KL2016PLC046239)
32) കൊട്ടാരം നിധി ലിമിറ്റഡ്(U65920KL2016PLC040190)
33) എ.ബി.എല്‍ അമ്മാസ് നിധി ലിമിറ്റഡ്(U65991KL2017PLC050365)
34) ആര്‍ എഫ് സില്‍ നിധി ലിമിറ്റഡ്(U65999KL2018PLC051570)
35) സ്വദേശ് നിധി ലിമിറ്റഡ് – ശ്രീകൃഷ്ണപുരം,പാലക്കാട് (U65929KL2017PLC048461)
36) അഷ്ടമിച്ചിറ ആചാര്യ നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65929KL2017PLC049266)
37) ചീരക്കാവ് നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65991KL2018PLC052198)
38) ഐഡിഎഫ്ഇ നിധി ലിമിറ്റഡ് – കോഴിക്കോട്(67200KL2017PLC049363)
39) ചക്രവര്‍ത്തി ധന സുരക്ഷാ നിധി ലിമിറ്റഡ്(U65992KL2017PLC049319)
40) എമറാള്‍ഡ്‌ നിധി ലിമിറ്റഡ് (U65992KL2016PLC046808)

41) ശ്രീ ഭുവനേശ്വരി നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65990KL2017PLC051069)
42) തൃത്താമര നിധി ലിമിറ്റഡ്(U65929KL2017PLC048874)
43) സംഘമുദ്ര നിധി ലിമിറ്റഡ്(U65993KL2016PLC047524)
44) ഐശ്വര്യ പ്രസാദ് ബെനഫിറ്റ്‌ ഫണ്ട് നിധി ലിമിറ്റഡ്(U65990KL2017PLC049593)
45) എ.എസ്.ബി നിധി ലിമിറ്റഡ് – വള്ളികുന്നം, ആലപ്പുഴ(U65999KL2017PLC047706)
46) ശ്രീ ധന്വന്തരി നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U01111KL2017PLC050697)
47) മൂരിയാട് മേഖല ഫാര്‍മേഴ്‌സ് നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65999KL2018PLC052303)
48) സമ്പാദ്യ നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65929KL2016PLC047652)
49) സൂര്യകാന്തി നിധി ലിമിറ്റഡ് – ആലത്തൂര്‍, പാലക്കാട്(U65990KL2016PLC046550)
50) അര്‍ബന്‍ വികാസ് നിധി ലിമിറ്റഡ് – മണ്ണാര്‍ക്കാട്,പാലക്കാട്(U65999KL2019PLC058913)

51) ഗ്രീന്‍ കേരളാ നിധി ലിമിറ്റഡ് (U65910KL2016PLC040309)
52) ഗ്രീന്‍സ് ഇന്ത്യ ആമ്പല്ലൂര്‍ നിധി ലിമിറ്റഡ്(U65999KL2016PLC045839)
53) വിദ്യാര്‍ തടയിനി നിധി ലിമിറ്റഡ്(U65990KL2018PLC054453)
54) ജി വേ നിധി ലിമിറ്റഡ്(U65999KL2017PLC051394)
55) ഫോര്‍ട്ട്‌ ഫൈന്‍ നിധി ലിമിറ്റഡ്(U65900KL2016PLC046773)
56) തിരുവമ്പാടി നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65990KL2018PLC054125)
57) നീലാജ്ഞനം നിധി ലിമിറ്റഡ് – ചാലക്കുടി (U65990KL2016PLC046480)
58) കോണ്‍ഫിഡന്റ് നിധി ലിമിറ്റഡ് – തുറവൂര്‍, എറണാകുളം(U65990KL2017PLC047892)
59) ചേരമാന്‍ നിധി ലിമിറ്റഡ് – കൊടുങ്ങല്ലൂര്‍ (U65990KKL2016PLC046505)
60) മെര്‍ക്കന്റൈല്‍ നിധി ലിമിറ്റഡ് – വാടാനപ്പള്ളി,തൃശ്ശൂര്‍(U65929KL2016PLC046084)

61) കൊയിലാണ്ടി ശ്രീദീപം നിധി ലിമിറ്റഡ്(U65999KL2017PLC049250)
62) പാറക്കല്‍ ഇന്ത്യ നിധി ലിമിറ്റഡ്(U65999KL2017PLC049356)
63) സംഘമിത്ര നിധി ലിമിറ്റഡ്(U65999KL2018PLC053327)
64) അക്ഷയ ഗ്രാമീണ്‍ നിധി ലിമിറ്റഡ് – പെരുമ്പാവൂര്‍,എറണാകുളം(U65999KL2017PLC050723)
65) സമുചിത നിധി ലിമിറ്റഡ് – കൊക്കാല,തൃശ്ശൂര്‍(U65999KL2018PLC053174)
66) വരക്കര ഭഗവതി നിധി ലിമിറ്റഡ്(U65993KL2018PLC055356)
67) മാരിഗോള്‍ഡ്‌ നിധി ലിമിറ്റഡ്(U65999KL2017PLC050874)
68) ചിറമേല്‍ നിധി ലിമിറ്റഡ്(U65999KL2016PLC045640)
69) പുളിക്കന്‍ നിധി ലിമിറ്റഡ് – തൃശ്ശൂര്‍(U65990KL2018PLC051937)
70) ചങ്ങരംകുളം നിധി ലിമിറ്റഡ്(U65999KL2017PLC048590)

71) റൈസ് ഓപ്പറേറ്റീവ് നിധി ലിമിറ്റഡ്(U65920KL2015PLC038240)
72) സംഗീത് നിധി ലിമിറ്റഡ് – എറണാകുളം(U65924KL2016PLC045738)
73) സമസ്ത നായര്‍ നിധി ലിമിറ്റഡ് – കരുനാഗപ്പള്ളി (U93094KL2017PLC050022)
74) സസ്ന ട്രിനിറ്റി നിധി ലിമിറ്റഡ്(U65929KL2017PLC050715)
75) ഹൈനസ് നിധി ലിമിറ്റഡ് – വെസ്റ്റ്‌ ഫോര്‍ട്ട്‌,തൃശ്ശൂര്‍(U65990KL2016PLC046401)
76) നിക്ഷേപ വികാസ് നിധി ലിമിറ്റഡ് – ആലുവ (U65100KL2019PLC057787))
77) ഐവാന്‍ നിധി ലിമിറ്റഡ്(U65999KL2018PLC055216)
78) എംസിആര്‍ നിധി ലിമിറ്റഡ്(U65100KL2018PLC056022)
79) കൊട്ടുവള്ളി സാന്‍ജോ നിധി ലിമിറ്റഡ്(U74999KL2017PLC050617)
80) ഫാത്തിമാനാഥ നിധി ലിമിറ്റഡ്(U65999KL2017PLC048639)

81) ഗ്രീന്‍ലാന്റ് നിധി ലിമിറ്റഡ്(U65100KL2018PLC054313)
82) ശ്രീചക്ര നിധി ലിമിറ്റഡ്(U65999KL2018PLC055771)
83) ഹെല്പ് ഗ്രോ നിധി ലിമിറ്റഡ്(U65910KL2015PLC038247)
84) ഗിഫ്റ്റ് ഇന്ത്യ നിധി ലിമിറ്റഡ് –തൃശ്ശൂര്‍(U65910KL2016PLC040427)
85) ജെന്റില്‍മാന്‍ നിധി ലിമിറ്റഡ്(U67100KL2017PLC051259)
86) ജനനി സഹായസംഘം നിധി ലിമിറ്റഡ് – കുറ്റിച്ചിറ (U65990KL2016PLC046448)
87) ഗുരുവായൂര്‍ വ്യാപാരി വ്യവസായി സംഗം നിധി ലിമിറ്റഡ്(U65990KL2017PLC050293)
88) വിളയന്‍ചാത്തന്നൂര്‍ നിധി ലിമിറ്റഡ്(U65990KL2018PLC055117)
89) ദേവദേവന്‍ നിധി ലിമിറ്റഡ്(U65999KL2018PLC052560)
90) മുളങ്ങില്‍ നിധി ലിമിറ്റഡ്(U65929KL2018PLC055212)

91) കോതമംഗലം നിധി ലിമിറ്റഡ്(U65929KL2019PLC056600)
92) ആന്‍സണ്‍ ഫിന്‍കോര്‍പ് നിധി ലിമിറ്റഡ്(U65910KL2016PLC040462)
93) ശ്രീ ചീനിക്കല്‍ ഭഗവതി ക്ഷേത്ര സമാജം നിധി ലിമിറ്റഡ് – മുരിങ്ങൂര്‍ (U65999KL2016PLC046128)
94) എന്‍.ടി.സി നിധി ലിമിറ്റഡ്(U65920KL2013PLC035022)
95) മന്ദിര്‍ വികാസ് നിധി ലിമിറ്റഡ്(U65999KL2015PLC038593)
96) ലൈക്റ്റ് നിധി ലിമിറ്റഡ്(U65990KL2016SGC046159)
97) തൃപ്പുണിത്തുറ ആഗ്രോ നിധി ലിമിറ്റഡ്(U65999KL2019PLN059950)
98) ദ്വിജ നിധി ലിമിറ്റഡ്(U65990KL2019PLC056887)
99) ദിവ്യദീപം നിധി ലിമിറ്റഡ്(U65999KL2016PLC046038)
100) കളീക്കല്‍ നിധി ലിമിറ്റഡ്(U65999KL2018PLC052358)

101) ജാന്‍കിസന്‍ നിധി ലിമിറ്റഡ്(U65999KL2018PLC053373)
102) സൌഹാര്‍ദ്ദ കമ്മ്യൂണിറ്റി നിധി ലിമിറ്റഡ്(U65990KL2016PLC047442)
103) പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്(U65910KL2016PLC040473)
104) പുലപ്പറ്റ നിധി ലിമിറ്റഡ്(U65992KL2018PLC053140)
105) അസ്റ്റോറിയ നിധി ലിമിറ്റഡ്(U65900KL2014PLC036119)
106) സതേണ്‍ ഇന്ത്യ നിധി ലിമിറ്റഡ്(U65990KL2019PLC057290)
107) വിന്‍കോസ്റ്റ് നിധി ലിമിറ്റഡ്(U65920KL2015PLC039807)
108) ചിറക്കല്‍ നിധി ലിമിറ്റഡ്(U65929KL2017PLC049568)
109) വെര്‍പോലി നവദര്‍ശന്‍ എഡ്യുക്കേഷന്‍ നിധി ലിമിറ്റഡ്(U74999KL2018PLC052143)
110) കാട്ട് നിധി ലിമിറ്റഡ്(U65929KL2017PLC048549)

111) സെന്റ്‌ സെബാസ്റ്റ്യന്‍സ് നിധി ലിമിറ്റഡ്(U65990KL2017PLC050997)
112) ആലപ്പി നിധി ലിമിറ്റഡ്(U65990KL2018PLC055138)
113) കേരനാട്‌ നിധി ലിമിറ്റഡ്(U65990KL2018PLC054562)
114) മധുരാപുരി നിധി ലിമിറ്റഡ്(U65100KL2019PLC057094)
115) അതിഥി നിധി ലിമിറ്റഡ്(U65929KL2019PLC056413)
116) ഗേറ്റ് ഇന്ത്യ നിധി ലിമിറ്റഡ്(U65990KL2019PLC057164)
117) കാടത്തി റൂറല്‍ ഡെവലപ്മെന്റ് നിധി ലിമിറ്റഡ്(U65999KL2018PLC053438)
118) കുഴല്‍മന്ദം നിധി ലിമിറ്റഡ്(U65929KL2019PLC057034)
119) മലപ്പുറം നിധി ലിമിറ്റഡ്(U65929KL2019PLC056857)
120) മായാപുരം നീതിവേത്ര നിധി ലിമിറ്റഡ്(U65999KL2019PLC057307)

121) എസ്.ജി.ഡി.എസ് നിധി ലിമിറ്റഡ്(U67190KLKL2019PLC056582)
122) ലീഡ് വെല്‍ നിധി ലിമിറ്റഡ്(U65999KL2018PLC052441)
123) സ്റ്റാര്‍ലാ ഇന്ത്യ നിധി ലിമിറ്റഡ്(U65990KL2016PLC045787)
124) കുഴൂര്‍ നവീന്‍ നിധി ലിമിറ്റഡ്(U65910KL2015PLC039688)
125) കൊല്ലംമുറി നിധി ലിമിറ്റഡ്(U65999KL2017PLC048616)
126) സിഗ്മാറ്റിക് നിധി ലിമിറ്റഡ്(U65993KL2016PLC047559)
127) പഴേമഠം നിധി ലിമിറ്റഡ്(U65999KL2018PLC052068)
128) കൊച്ചിന്‍ വെല്‍വിഷര്‍ നിധി ലിമിറ്റഡ്(U65999KL2017PLC048912)
129) സ്കൈലാര്‍ക്ക് നിധി ലിമിറ്റഡ്(U67100KL2019PLC056648)
130) സോളിഡ് നിധി ലിമിറ്റഡ്(U65929KL2016PLC046439)

131) ജനനന്മ നിധി (ഇന്ത്യ)ലിമിറ്റഡ്(U65920KL2016PLC039990)
132) ജൈത്ര നിധി ലിമിറ്റഡ്(U65991KL2017PLC049590)
133) സമ്പന്ന നിധി ലിമിറ്റഡ്(U65990KL2017PLC048654)
134) എ.എല്‍.എം നിധി ലിമിറ്റഡ്,അങ്കമാലി(U65100KL2018PLC054182)
135) ഇടനാട്‌ നിധി ലിമിറ്റഡ്(U65900KL2017PLC048849)
136) മുകുന്ദപുരം നിധി ലിമിറ്റഡ്(U65990KL2018PLC054042)
137) ബ്ലൂ ഹെഡ്ജ് നിധി ലിമിറ്റഡ്(U65999KL2018PLC052429)
138) ജനനീതി നിധി ലിമിറ്റഡ്(U65929KL2016PLC046468)
139) കല്‍ക്കുഴിപ്പറമ്പില്‍ നിധി ലിമിറ്റഡ്(U65990KL2019PLC056536)
140) ക്രീസ് നിധി ലിമിറ്റഡ്(U65990KL2018PLC054448)

141) എസ്.ആര്‍.എല്‍ നിധി ലിമിറ്റഡ്(U65999KL2017PLC049008)
142) ഐ.ഡി.സി നിധി ലിമിറ്റഡ്(U65999KL2019PLC056469)
143) ധനപുരം നിധി ലിമിറ്റഡ്(U65990KL2017PLC048215)
144) ഭാഗ്യശ്രീ മട്ടത്തൂര്‍ നിധി ലിമിറ്റഡ്(U65929KL2018PLC051656)
145) തിരൂര്‍ നിധി ലിമിറ്റഡ്(U65990KL2016PLC045634)
146) സേഫ് ആന്റ് സ്ട്രോങ്ങ്‌ നിധി ലിമിറ്റഡ്(U65990KL2019PLC056170)
147) ആര്‍.ഡി.എ നിധി ലിമിറ്റഡ്(U67100KL2019PLC057422)
148) ലിയോര നിധി ലിമിറ്റഡ്(U65929KL2019PLN059633)
149) ജോംസ് നിധി ലിമിറ്റഡ്(U65990KL2019PLC057197)
150) എസ്.എഫ്.സി നിധി ലിമിറ്റഡ്(U65990KL2018PLC054515)

151) വെള്ളറ നിധി ലിമിറ്റഡ്(U65999KL2016PLC047444)
152) എം.സി.പി നിധി ലിമിറ്റഡ്(U65999KL2018PLC052306)
153) സുദര്‍ശനം നിധി ലിമിറ്റഡ്(U65993KL2018PLC053123)
154) പെരുമന നിധി ലിമിറ്റഡ്(U65929KL2018PLC056144)
155) ഗുരുവരം നിധി ലിമിറ്റഡ്(U65920KL2015PLC039355)
156) ചന്ദ്രകീര്‍ത്തി നിധി ലിമിറ്റഡ്(U65999KL2017PLC048793)
157) തൃശ്ശൂര്‍ നിധി ലിമിറ്റഡ്(U65999KL2015PLC038993)
158) അരുവിപ്പുറം നിധി ലിമിറ്റഡ്(U65929KL2018PLC055513)
159) കവിത നിധി ലിമിറ്റഡ്(U65999KL2016PLC046279)
160) ആനിക്കാട് നിധി ലിമിറ്റഡ്(U65929KL2018PLC053086)

161) പാവറട്ടിസോഷ്യല്‍ നിധി ലിമിറ്റഡ്(U65999KL2017PLC049664)
162) യദുകുലം നിധി ലിമിറ്റഡ്(U65990KL2017PLC049040)
163) ധനസൂര്യ നിധി ലിമിറ്റഡ്(U65990KL2017PLC048430)
164) വേണാട് നിധി ലിമിറ്റഡ്(U65990KL2019PLC057104)
165) വിബ്ജിയര്‍ നിധി ലിമിറ്റഡ്(U65999KL2018PLC052878)
166) പ്രതീക്ഷ നിധി ലിമിറ്റഡ്(U65999KL2016PLC045528)
167) സുവര്‍ണ്ണകുംഭം നിധി ലിമിറ്റഡ്(U65929KL2018PLC051641)
168) തോട്ടുങ്കല്‍ നിധി ലിമിറ്റഡ്(U67200KL2018PLC053851)
169) സാജ് നിധി ലിമിറ്റഡ്(U65929KL2016PLC047629)
170) പാരീഷ് നിധി ലിമിറ്റഡ്(U65993KL2019PLC056808)

171) നെടുങ്ങാട് ഐലന്‍ഡ്‌ നിധി ലിമിറ്റഡ്(U65929KL2018PLC055446)
172) ചേതന നിധി ലിമിറ്റഡ്(U65992KL2017PLC048625)
173) ധനവര്‍ധിക നിധി ലിമിറ്റഡ്(U65920KL2015PLC038728)
174) ലൈഫ് എംപവ്വര്‍ നിധി ലിമിറ്റഡ്(U65990KL2016PLC046780)
175) ഡെല്‍റ്റ നിധി ലിമിറ്റഡ്(U65100KL2019PLC057661)
176) മന്നം സ്വാഭിമാന്‍ നിധി ലിമിറ്റഡ്(U67190KL2017PLC050551)
177) മില്ലേനിയം നിധി ലിമിറ്റഡ്(U65999KL2019PLC056670)
178) പുതുപ്പാടി നിധി ലിമിറ്റഡ് – കോതമംഗലം (U93090KL2017PLC048714)
179) ഫ്യൂച്ചര്‍ വെല്‍ത്ത് നിധി ലിമിറ്റഡ്(U65999KL2018PLC052538)
180) ഗോള്‍ഡ്‌ ഷോര്‍ നിധി ലിമിറ്റഡ്(U65990KL2017PLC047745)

181) മഴുപ്പേല്‍ നിധി ലിമിറ്റഡ്(U65920KL2016PLC039842)
182) ഗ്രാമസുരക്ഷ നിധി ലിമിറ്റഡ്(U65900KL2016PLC045720)
183) ഒല്ലൂര്‍ സാധു സംരക്ഷണ സംഘം നിധി ലിമിറ്റഡ്(U65990KL2017PLC047862)
184) ചാലക്കുടി അര്‍ബന്‍ നിധി ലിമിറ്റഡ്(U65920KL2016PLC040159)
185) എല്‍.കെ.ബി നിധി ലിമിറ്റഡ്(U67100KL2019PLC056840)
186) ശ്രീപുരധനം നിധി ലിമിറ്റഡ്(U65990KL2018PLC054709)
187) കോവിലകം നിധി ലിമിറ്റഡ്(U65999KL2016PLC047076)
188) ദേവി നിധി ലിമിറ്റഡ്(U65929KL2019PLC056452)
189) പൂവത്തിങ്കല്‍ നിധി ലിമിറ്റഡ്(U65990KL2016PLC046270)
190) പാലാട്ടി നിധി ലിമിറ്റഡ്(U65929KL2017PLC050119)

191) മിത്രം ഇന്ത്യ നിധി ലിമിറ്റഡ്(U65910KL2015PLC039555)
192) ഒലീവിയ നിധി ലിമിറ്റഡ്(U65929KL2019PLC059087)
193) ആശ്വാസ് നിധി ലിമിറ്റഡ്(U65929KL2016PLC047400)
194) തണ്ടിയാക്കല്‍ നിധി ലിമിറ്റഡ്(U65929KL2016PLC046204)
195) നൂതന നിധി ലിമിറ്റഡ്(U65929KL2017PLC050193)
196) പെരിങ്ങോട് നിധി ലിമിറ്റഡ്(U65999KL2018PLC052546)
197) ഏറ്റുമാനൂര്‍ എ.ബി.സി നിധി ലിമിറ്റഡ്(U67100KL2019PLC056847)
198) നിരവത്ത് ജൂബിലി നിധി ലിമിറ്റഡ്(U67100KL2016PLC040157)
199) മുസിരിസ് നിധി ലിമിറ്റഡ്(U65999KL2018PLC054334)
200) കാട്ടിക്കാരന്‍ നിധി ലിമിറ്റഡ്(U65991KL2018PLC053222)

201) കെ.ജി.എഫ്.എ നിധി ലിമിറ്റഡ്(U65990KL2016PLC047084)
202) കരുതല്‍ നിധി ലിമിറ്റഡ്(U65999KL2018PLC052569)
203) ധനശക്തി നിധി ലിമിറ്റഡ്(U65991KL2015PLC038592)
204) ചങ്ങരംകുളം നിധി ലിമിറ്റഡ്(U65999KL2017PLC048590)
205) പറവൂര്‍ വ്യാപാരി വ്യവസായി നിധി ലിമിറ്റഡ് – എറണാകുളം(U65999KL2017PLC048252)

Top