2025 ല്‍ ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം കോടി ഡോളറില്‍ എത്തും – മോദി
January 24, 2018 2:44 pm

ന്യൂ ഡല്‍ഹി: 2025 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ലക്ഷം കോടി ഡോളറില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര,,,

ജിയോയുടെ ഉദയം കുടുംബ വഴക്കില്‍; സര്‍വ്വതും പിടിച്ചടക്കി മുകേഷ് അംബാനി; രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഡിജിറ്റലാകുന്ന ജനതയെ മുന്നില്‍ കണ്ട്
January 21, 2018 7:53 pm

ജിയോ കമ്പനിയുടെ ഉത്ഭവം പെട്ടെന്ന് ഒരുനാള്‍ സംഭവിച്ചതല്ല. അംബാനി കുടുംബത്തിലെ തര്‍ക്കങ്ങളില്‍ നിന്നുമാണ് യഥാര്‍ത്ഥത്തില്‍ ജിയോയുടെ ഉദയം. റിലയന്‍സ് സ്ഥാപകന്‍,,,

‘ജിയോ കോയിന്‍’: സ്വന്തം ക്രിപ്‌റ്റോ കറന്‍സി രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ
January 12, 2018 1:29 pm

ബിറ്റ്‌കോയിന്‍ മാതൃകയില്‍ സ്വന്തം ക്രിപ്‌റ്റോകറന്‍സി രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം പദ്ധതിയിടുന്നു. ജിയോ കോയിന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നേതൃസ്ഥാനത്ത്,,,

ഇന്ത്യ ഈ വര്‍ഷം 7.3 ശതമാനം വളര്‍ച്ച കൈവരിക്കും ; മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ലോകബാങ്ക്
January 10, 2018 5:04 pm

ശാലിനി(Herald Special ) വാഷിങ്ങ്ടന്‍: മറ്റു വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് സാമ്പത്തിക വളര്‍ച്ച നേടാന്‍ പ്രാപ്തിയുണ്ട് കാരണം അവിടെ,,,

എസ് ബി ഐ ‘യുടെ കൊള്ള…പാവങ്ങളെ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന എ​സ്ബി​ഐ ന​ട​പ​ടി മ​നു​ഷ്യ​ത്വ​ര​ഹി​തമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
January 6, 2018 2:45 am

കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന കാരണം പറഞ്ഞ് ക്ഷേമ പെൻഷനും സ്കോളർഷിപ്പുമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്ന്,,,

തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ.ബോബി ചെമ്മണ്ണൂര്‍
January 3, 2018 5:09 am

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡറും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി,,,

മിനിമം ബാലന്‍സ്: നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് എസ്ബിഐ; പിഴയായി ഈടാക്കിയത് 1771 കോടി
January 2, 2018 8:29 am

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകരെ ഞെക്കിപ്പിഴിഞ്ഞ് നേടിയത് 1771 കോടി രൂപ. മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍,,,

ഡോ ബോബി ചെമ്മണൂര്‍ ശബരിമലയില്‍ സൗജന്യ കുടിവെള്ള പദ്ധതി ഏര്‍പ്പെടുത്തി
December 29, 2017 3:17 pm

ശബരിമല : ശബരിമല തീര്‍ത്ഥാടകര്‍ക്കായി ശബരിപീഠത്തിന് സമീപം ഡോ ബോബി ചെമ്മണൂര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ദേവസ്വം,,,

രണ്ടായിരത്തിൽ നോട്ടുകൾ പിൻ‌വലിക്കുന്നു.ജനങ്ങള്‍ ആശങ്കയിൽ. ഇടപാടുകളേ സാരമായി ബാധിക്കുന്നു
December 21, 2017 3:11 pm

ന്യൂഡല്‍ഹി: രണ്ടായിരത്തിൽ നോട്ടുകൾ പിൻ‌വലിക്കുന്നു.വീണ്ടും കനത്ത ദുരിതം വരുന്നു . രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കറന്‍സികലാണ്,,,

ബാങ്കല്ല, എസ്ബിഐ കൊള്ള സംഘം..പ്രവാസികളേ ജാഗ്രൈത..നിങ്ങളുടെ അക്കൗണ്ട് എസ്ബിഐ-ൽ ആണോ പണം നഷ്ടപ്പെട്ടിരിക്കാം.. മാധ്യമ പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന അനുഭവ കുറിപ്പ്
December 20, 2017 11:40 pm

കൊച്ചി:എസ്ബിഐ കൊള്ള സംഘമാണെന്ന് അഭിപ്രായപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍. മാധ്യമം പത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായ കെഎ സൈഫുദ്ദീനുണ്ടായ അനുഭവമാണ് അദ്ദേഹം,,,

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റിന് തുടക്കം; ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വി. കെ. ശ്രീരാമനും ഡോ. റസിയയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
December 16, 2017 5:22 pm

ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുല ശ്രേണിയുമായ് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ വജ്ര ഡയമണ്ട് ഫെസ്റ്റ് പ്രശസ്ത,,,

സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു..ഇനിയും താഴോട്ട്
December 14, 2017 4:39 am

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണ്ണത്തിന്. 20,800രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.,,,

Page 27 of 59 1 25 26 27 28 29 59
Top