നിലനില്‍പിനായി തീരദേശ മലയോരസമൂഹം സംഘടിച്ചു നീങ്ങും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
August 13, 2022 5:05 pm

കൊച്ചി: നിലനില്‍പിനായുള്ള ജീവിത പോരാട്ടങ്ങളില്‍ നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം സംഘടിച്ച് നീങ്ങുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്,,,

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്ന്.ഗവേഷണമികവില്‍ പിന്നിലായ പ്രിയ അഭിമുഖത്തില്‍ മുന്നിലെത്തിച്ചു!പ്രിയ വര്‍ഗീസിന്റെ നിയമനരേഖ പുറത്ത്
August 13, 2022 3:53 pm

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്ന്.ഗവേഷണമികവില്‍ പിന്നിലായ,,,

കെ.ടി.ജലീലിന്‍റെ ആസാദ് കശ്മീർ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരൻ
August 13, 2022 4:02 am

മുന്‍ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ആസാദ് കാശ്മീർ,,,

പിണറായിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ശക്തമായി ! പോലീസ് ഭരണം പരാജയം
August 12, 2022 2:08 pm

പിണറായിക്കെതിരെ സിപിഎമ്മില്‍ പടയൊരുക്കം ശക്തമായി ! പൊലീസ് വീഴ്ച ആവർത്തിക്കുന്നു .ജനങ്ങൾ പാർട്ടിയിൽ നിന്നും അകലുന്നു .ജനകീയ വിഷയങ്ങളിൽ ഭരണത്തിലും,,,

പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ !വിവാദപരാമർശവുമായി കെ.ടി.ജലീല്‍. പാക് അധീന കാശ്മീരെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.
August 12, 2022 1:28 pm

തിരുവനന്തപുരം: കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് വിവാദ പരാമർശവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എം എൽ എ. പാകിസ്ഥാനോട് ചേർക്കപ്പെട്ട,,,

പാലക്കാട് ചിറ്റിലംചേരിയിൽ ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് പൊലീസിൽ കീഴടങ്ങി
August 10, 2022 4:12 pm

പാലക്കാട് : പാലക്കാട് ചിറ്റിലംചേരിയിൽ യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ പൊതുപ്രവര്‍ത്തകയും ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക്‌ കമ്മിറ്റിയംഗവും കോന്നല്ലൂർ,,,

24 കാ​രിക്ക് ഭര്‍ത്താവിനെ വേണ്ട! യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കാ​മു​ക​നൊ​പ്പം വി​ട്ട് കോ​ട​തി..
August 7, 2022 12:27 pm

ശ്രീ​ക​ണ്ഠ​പു​രം:കാണാതായ യുവതിയെയും കുഞ്ഞിനേയും കാമുകനൊപ്പം കണ്ടെത്തി .24 കാരിയായ യുവതിക്ക് ഭര്‍ത്താവിനെ വേണ്ട കാ​മു​ക​നെ മ​തി​ എന്ന് കോടതിയിൽ !,,,

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ബോചെ ഉദ്ഘാടനം ചെയ്തു
August 6, 2022 8:01 pm

കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ് യുനീക് വേള്ഡ് റെക്കോര്ഡ് ജേതാവും,,,

ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തിച്ചു!!ലൈംഗിക വേഴ്ച നടത്തി!!പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് എതിരെ കേസ്
August 4, 2022 5:51 pm

ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് നടത്തിച്ചു, ലൈംഗിക വേഴ്ച നടത്തി!!പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് എതിരെ,,,

വശ്യം!..സുന്ദരം!! മേനിയഴകിൽ മനം കവർന്ന് വേദിക! മെഴുകു പ്രതിമ പോലെ തിളങ്ങി നിൽക്കുന്ന വേദിക
August 4, 2022 5:08 pm

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. 2006 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മലയാളം,,,

മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച്‌ , ഷാർജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലെത്തിച്ചു.കടുത്ത ആരോപണവുമായി സ്വപ്ന സുരേഷ്
August 1, 2022 1:40 pm

കൊച്ചി : ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് ആവർത്തിച്ച് സ്വപ്ന. മകളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോള്‍,,,

Page 40 of 103 1 38 39 40 41 42 103
Top