പട്ടുപാവാടയിൽ ഹോട്ട് ഫോട്ടോഷൂട്ട് !നീളമുള്ള പൂമാല ചൂടി,അരഞ്ഞാണം കെട്ടി,പട്ടുപാവാടയില്‍ എസ്തർ അനിൽ.സെക്‌സിയെന്ന് ആരാധകര്‍.

നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. നീളമുള്ള പൂമാല ചൂടി,അരഞ്ഞാണം കെട്ടി,പട്ടുപാവാടയില്‍ എസ്തർ അനിൽ.സെക്‌സിയെന്ന് ആരാധകര്‍ പറയുന്നു .പട്ടുപാവാടയിൽ അതീവ ഗ്ലാമറസ്സ് ലുക്കിൽ നടി പ്രത്യക്ഷപ്പെടുന്നു. റോസ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ ആണ് വസ്ത്രത്തിന്റേത്.ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി, പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.

പട്ടുപാവാടയില്‍ ഗ്ലാമറസ് ലുക്കിലാണ് എസ്തര്‍ പ്രത്യക്ഷപ്പെട്ടത്. റോസ് ആന്റ് ഗ്രീന്‍ കളര്‍ കോമ്പിനേഷനിലുള്ള പട്ടുപാവാടയാണ് താരം ധരിച്ചത്. ഒരു അരഞ്ഞാണം അരഞ്ഞാണം മാത്രമാണ് ആഭരണമായി ഉപയോഗിച്ചത്. ഒപ്പം മിനിമല്‍ മേക്കപ്പും തലയില്‍ ചൂടിയ നീളമുള്ള പൂമാലയും താരത്തിന്റെ ഭംഗി കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാഷൻ പരീക്ഷണങ്ങളില്‍ എല്ലായ്പോഴും താല്‍പര്യം കാണിക്കുന്നൊരു യുവതാരമാണ് എസ്തര്‍ അനില്‍. ബാലതാരമായാണ് എസ്തര്‍ മലയാളസിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ യുവനടിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയയാവുകയാണ്.’ജാക് ആന്‍റ് ജില്‍’ ആണ് എസ്തറിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടിയെന്നാണ് സൂചന.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എസ്തര്‍. അധികവും ഫോട്ടോഷൂട്ട് വിശേഷങ്ങള്‍ തന്നെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. എസ്തറിന്‍റെ ഫാഷൻ പരീക്ഷണങ്ങള്‍ക്കും, ഫാഷൻ ഫോട്ടോഷൂട്ടിനുമെല്ലാം ആരാധകരേറെയാണ്. ഇരുപതാം വയസില്‍ തന്നെ ഇത്രയധികം ആരാധകരെ നേടാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിതങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് എസ്തര്‍. ട്രഡീഷണല്‍ ലുക്കിലാണ് ചിത്രങ്ങളില്‍ എസ്തര്‍. പരമ്പരാഗത ഡിസൈനിലുള്ള ഡിസൈനര്‍ ലെഹങ്കയാണ് എസ്തര്‍ ധരിച്ചിരിക്കുന്നത്. പിങ്ക് ടോപ്പും പച്ച ബോട്ടവുമാണ് എടുത്തിരിക്കുന്നത്.

കല്യാണം പോലുള്ള വിശേഷാവസരങ്ങളിലേക്ക് വളരെ അനുയോജ്യമായൊരു ഔട്ട്ഫിറ്റാണിത്. ഡിസൈനര്‍ വര്‍ക്കുള്ള ദുപ്പട്ട കൂടി വന്നാല്‍ ഇതിന് പൂര്‍ണതയാകും.

ദുപ്പട്ടയില്ലാതെയാണ് എസ്തര്‍ ലെഹങ്കയണിഞ്ഞിരിക്കുന്നത്. തനി സൗത്തിന്ത്യൻ ലുക്കാണ് ഈ ഔട്ട്ഫിറ്റില്‍ എസ്തറിന് വന്നിരിക്കുന്നത്. അല്‍പം ഗ്ലാമറസായി തന്നെ ഒരുങ്ങിയതിനാല്‍ ചിത്രങ്ങള്‍ക്ക് അതിവേഗമാണ് ശ്രദ്ധ കിട്ടുന്നത്.

Top