അനിൽ ആന്റണി ബിജെപിയിൽ എത്തിയത് കൃപാസനത്തിൽ എത്തി അച്ചന്റെ പ്രാർത്ഥനയിലൂടെ. അനിലിന്റെ ഭാവി ബിജെപിയിൽ ആണെന്ന് മാതാവ് കാണിച്ചു തന്നു. അനിൽ ആന്‍റണിയെ ന്യായീകരിച്ച് എലിസബത്ത്.
September 23, 2023 1:28 pm
തിരുവനന്തപുരം: അനിൽ ആന്റിണിയുടെ ബിജെപിപ്രവേശനം കൃപാസനത്തിലെ പ്രാർത്ഥനമൂലമെന്ന് എലിസബത്ത് ആന്റിണി . അനിൽ ആന്‍റണിയെ ന്യായീകരിച്ച് കോൺഗ്രസ് വർക്കിങ് കമ്മറ്റി,,,
‘ഗര്‍ഭിണിയായ ശേഷം ഏഴാം മാസത്തില്‍ കല്യാണം’; നീലഗിരിയിലെ തോടര്‍ ജീവിതം ഇങ്ങനെ
September 16, 2023 10:33 am
വിവാഹം വ്യത്യസ്തമാക്കാന്‍ എല്ലാവരും ശ്രമിക്കല്‍ ഉണ്ട്. എന്നാല്‍ നീലഗിരിയിലെ തോടര്‍ ജീവിതം തികച്ചും വ്യത്യസ്തമാണ്. പാട്ടും വ്യത്യസ്തമായ ആചാരങ്ങളുമായ തോടരുടെ,,,
നിപ; കോഴിക്കോട് കനത്ത ജാഗ്രത; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചുകളിലും പാര്‍ക്കുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി; ഷോപ്പിങ് മാളുകളില്‍ പോകുന്നതിനും നിയന്ത്രണം;കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തിവച്ചു; ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല; പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണം
September 14, 2023 8:29 pm
കോഴിക്കോട്: നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. കണ്ടെയ്ന്‍മെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍,,,
കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി? നന്ദകുമാറിന്റെ വെളിപ്പെടുത്തലില്‍ വിരല്‍ചൂണ്ടുന്നത് രമേശ് ചെന്നിത്തലയിലേക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനിലേക്കും?
September 13, 2023 1:01 pm
ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി.കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് കലാപത്തില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി,,,
കല്യാൺ സിൽക്‌സിന്റെ ‘ഫാസിയോ’ ഷോറൂം തൃശൂരിൽ ആരംഭിച്ചു
September 11, 2023 3:34 am
തൃശൂർ: കല്യാൺ സിൽസ്‌കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന യൂത്ത് ബ്രാൻഡ് ‘FAZYO’ അതിന്റെ ഷോറൂം നെറ്റ്‌വർക്കിലെ ആദ്യ ഷോറൂം തുറന്നു. തൃശൂരിലെ,,,
പുതുപ്പള്ളിയില്‍ വിജയം ആര്‍ക്കൊപ്പം? ആര് വീഴും..? വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫും യുഡിഎഫും; ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍
September 7, 2023 10:06 am
കോട്ടയം : പുതുപ്പള്ളിയില്‍ വിജയം ആര്‍ക്കൊപ്പം? വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍,,,
പ്രാർത്ഥനകൾ വിഫലം!.അയർലണ്ടിൽ പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്‌സ് റോജി ദൈവ സന്നിധിയിലേക്ക് യാത്രയായി
September 2, 2023 7:06 am
ഡബ്ലിൻ :സുഹൃത്തുക്കളുടെയും, വീട്ടുകാരുടെയും ഏറെ പ്രിയപ്പെട്ടവനും, നാട്ടുകാരുടെ പ്രയങ്കരനും ആയിരുന്ന റോജി പി ഇടിക്കുള (37) ദൈവസന്നിധിയിലേക്ക് യാത്രയായി.അയർലണ്ടിലെ ഗോൾവേ,,,
മാത്യു കുഴൽനാടൻ നെൽ പാടം നികത്തി ! സിപിഎം ആരോപണം…
August 25, 2023 1:33 pm
മാത്യു കുഴൽനാടൻ നെൽ പാടം നികത്തി ! സിപിഎം ആരോപണം ശക്തമാക്കിയപ്പോൾ അവ സത്യമല്ല എന്ന് തെളിവുമായി മാത്യു കുഴൽനാടൻ,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു
August 20, 2023 1:36 am
കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ആരംഭിച്ചു. ഗോകുലം ഗലേറിയ മാളില്‍ നടക്കുന്ന ഡയമണ്ട് എക്സിബിഷന്‍,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കാഞ്ഞങ്ങാട് ഷോറൂം 1 ാം വാര്‍ഷികം ആഘോഷിച്ചു
August 19, 2023 1:44 am
കാഞ്ഞങ്ങാട് :ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കാഞ്ഞങ്ങാട് ഷോറൂമിന്റെ 1 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു. സിനിമാ താരം ദേവിക,,,
ബിനീഷ് കോടിയേരിയെ തള്ളിയ പാര്‍ട്ടി; വീണ വിജയന് സംരക്ഷണകവചം; സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് ആക്ഷേപം
August 16, 2023 9:38 am
തിരുവനന്തപുരം: പാര്‍ട്ടി നേതാക്കന്‍മാരുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ സിപിഎം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്‍,,,
സിദ്ദിഖും ലാലും പിരിഞ്ഞതെന്തിന്? ഹിറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിനെ കുറിച്ച് മുമ്പൊരിക്കല്‍ സിദ്ദിഖ് പറഞ്ഞ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുന്നു
August 9, 2023 4:13 pm
സിദ്ദിഖിന്റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നവരില്‍ ഒരാള്‍ നടന്‍ ലാല്‍ ആണ്. സഹോദരന്‍മാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള,,,
Page 38 of 119Previous
1
…
36
37
38
39
40
…
119
Next