പിണറായിയെ സ്തുതിക്കാൻ പൊടിച്ച 28 കോടി ഉണ്ടായിരുന്നെങ്കിൽ പ്രസാദിനെപ്പോലെ ഒരുപാട് പേരെ രക്ഷിക്കാമായിരുന്നു:സുധാകരൻ
November 12, 2023 3:29 am
തിരുവനന്തപുരം: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി,,,
സുരേഷ് ഗോപി അറസ്റ്റിലേക്ക് !പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും.അന്നു തന്നെ അറസ്റ്റുണ്ടായേക്കും.
November 11, 2023 5:54 pm
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകും. കഴിഞ്ഞ മാസം കോഴിക്കോട്,,,
വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം ടാലെന്റ് ഷോ പ്രൗഢോജ്വലമായി…
November 10, 2023 6:56 pm
ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ടാലെന്റ് ഷോ വർണ്ണാഭവും പ്രൗഢോജ്വലവുമായി. പമേഴ്‌സ്‌ടൗൺ സെന്റ്,,,
കോൺഗ്രസ് സിപിഎം സഖ്യം പൊളിയുന്നു ! ഇന്നും കൂടി കാത്തിരിക്കും, ഇല്ലെങ്കില്‍ തനിച്ച് മത്സരിക്കും.കോണ്‍ഗ്രസുമായി ഇടഞ്ഞ് സിപിഎം
November 2, 2023 2:51 pm
ഹൈദരാബാദ്: കോൺഗ്രസ് സിപിഎം സഖ്യം പൊളിയുന്നു .കേരളത്തിന് പുറത്ത് സിപിഎം കോൺഗ്രസ് സഖ്യത്തിലാണ് മത്സരം .രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും കോണ്‍ഗ്രസും,,,
വഴക്ക് പറയുമ്പോള്‍ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി; കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച പന്ത്രണ്ടുകാരി ക്ലാസ് ടീച്ചര്‍ക്ക് എഴുതിയ കത്ത് വൈറല്‍
October 31, 2023 10:52 am
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ച പന്ത്രണ്ടുകാരി ലിബ്ന ക്ലാസ് ടീച്ചര്‍ക്ക് എഴുതിയ കത്ത് വൈറല്‍. ക്ലാസ് ടീച്ചര്‍ ബിന്ദുവിനാണ് ലിബ്ന,,,
‘ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി
October 26, 2023 12:18 pm
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ‘ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ. തൃശൂരില്‍ ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം,,,
ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്ത്; ‘ സഖാവായതിനാലാണോ പ്രിവിലേജ് , അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ?’ വിനായകനെ വിട്ടയച്ചതിനെതിരെ ഉമ തോമസ് എംഎല്‍എ
October 25, 2023 10:38 am
കൊച്ചി: എറണാകുളം പൊലീസ് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടന്‍ വിനായകനും സര്‍ക്കാരിനുമെതിരെ ഉമ തോമസ് എംഎല്‍എ. ലഹരിയ്ക്ക് അടിമയായ വിനായകന്‍,,,
വീണ വിജയന്‍റെ സ്ഥാപനം ജിഎസ്ടി അടച്ചോ? വിവരങ്ങൾ കൈമാറാതെ ജി എസ് ടി വിഭാഗം; വിശദീകരണം ഇങ്ങനെ…
October 19, 2023 12:50 pm
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്ക് ലഭിച്ച തുകയുടെ വിവരങ്ങള്‍ കൈമാറാതെ ജി എസ് ടി വിഭാഗം.,,,
കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു; സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്‌തെങ്ങിലും സ്‌നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണി; എനിക്ക് നഷ്ടമായത് ഏറ്റവും അടുത്ത സുഹൃത്ത്; മോഹന്‍ലാല്‍
October 18, 2023 11:07 am
മലയാള ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ,,,
സ്ത്രീകളെ പേടിക്കുന്ന മനുഷ്യനെ കണ്ടിട്ടുണ്ടോ? 55 വര്‍ഷമായി സ്വയം തടവില്‍ കഴിയുന്ന 71-കാരന്‍
October 14, 2023 4:02 pm
മനുഷ്യന് പലതരത്തിലുള്ള പേടികള്‍ ഉണ്ട്. എന്നാല്‍ സ്ത്രീകളെ പേടിക്കുന്ന മനുഷ്യനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആഫ്രിക്കയിലെ റുവാണ്ടന്‍ സ്വദേശിയായ കാലിറ്റ്ക്സെ സാംവിറ്റ,,,
ശശി തരൂരിനെതിരെ ബിനോയ് വിശ്വം മത്സരിച്ചേക്കും? ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയില്‍? അരുണ്‍കുമാറും പരിഗണനയില്‍; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഐയില്‍ സജീവം
October 12, 2023 12:19 pm
തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സിപിഐയില്‍ സജീവം. തിരുവനന്തപുരത്ത് ബിനോയ് വിശ്വം മത്സരിച്ചേക്കും. രാജ്യസഭാ എംപിയായ ബിനോയ് സിപിഐ,,,
‘നിധിന്‍ സാര്‍ സ്‌കൂളിലേക്ക് ഒന്നു വരണം’; പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി, പോലീസിന്റെ വൈറല്‍ കുറിപ്പ്
October 11, 2023 3:33 pm
കൗമാര കാലത്തെ പ്രണയവും മറ്റ് ചങ്ങാത്തങ്ങളുമൊക്കെ ചിലപ്പോഴൊക്കെ അവരെ ചതിക്കുഴികളിലും വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലും അകപ്പെടാറുണ്ട്. ഇത്തരം ചതിക്കുഴികളൊഴിവാക്കാന്‍ കേരള,,,
Page 37 of 120Previous
1
…
35
36
37
38
39
…
120
Next