ന്യൂട്രിനോ ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.പ്രേതകണങ്ങളെ’ന്ന് വിളിപ്പേരുള്ള ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഗവേഷകര്‍ക്കാണ് 2015 ലെ,,,
സ്‌റ്റോക്ക്‌ഹോം:വില്യം സി കാംബല്‍, സതോഷി ഒമുറ, യുയു ടു എന്നീ മൂന്ന് ഗവേഷകര്‍ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങള്‍ പങ്കിട്ടു.,,,
വാഷിങ്ടണ്‍:പ്ലൂട്ടോയെ ചുറ്റുന്ന വലിയ ഉപഗ്രഹത്തിന്റെ ചിത്രം നാസ പുറത്തുവിട്ടു. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹമായ കെയ്‌റന്റെ വ്യക്തമായ ദൃശ്യം ആദ്യമായി നാസ,,,
ഇനി മരണമില്ല ? മരണത്തെ അതിജീവിക്കാന്‍ പുതിയ കണ്ടുപിടുത്തം ! മരണമില്ലാത്ത ഒരു കാര്യം ചിന്തിക്കാമോ ? മരണത്തെ തോല്‍പിക്കാന്‍,,,
ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്.,,,
ന്യൂഡല്‍ഹി: ചന്ദ്രന്‍ ചുവപ്പണിഞ്ഞ സൂപ്പര്‍മൂണ്‍ പ്രതിഭാസത്തിന് ലോകം സാക്ഷിയായി. സൂപ്പര്‍ മൂണിനൊപ്പം ചന്ദ്രഗ്രഹണംകൂടി എത്തിയതോടെ ശാസ്ത്രലോകത്തിന് മനോഹരമായ ദൃശ്യാനുഭവമാണ് ലഭിച്ചത്.,,,
ബുദ്ധിശക്തിയില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും, സ്റ്റീഫന്‍ ഹോക്കിങ്‌സിനേയും തറപറ്റിച്ച് മലയാളി പെണ്‍കുട്ടി വിസ്മയിപ്പിക്കുന്നു. വെറും പന്ത്രണ്ടുവയസുള്ള ലിഡിയ സെബാസ്റ്റിയന്‍ ആണ്,,,
തി തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചരണ്‍ പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍,,,
ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ 20ാം വാര്‍ഷികം ആരുമറിയാതെ കടന്നുപോയി. രാജ്യത്ത് ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ 20ാം,,,
പുരോഗതിയുടെ നിര്‍ണായക കുതിപ്പുകളെല്ലാം മനുഷ്യന് സാധ്യമാക്കിയത് വൈദ്യുതിയുടെ കണ്ടുപിടിത്തമാണ്. വൈദ്യുതിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാനേ കഴിയില്ല. തെരുവിലും വീട്ടിലും,,,
ചെന്നൈ: സാധാരണക്കാരനില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള ഈ യുവാവിന്റെ വിജയം കഠിനാധ്വാനത്തിലൂടെ ഭാവി തലമുറയ്ക്ക് മാര്‍ഗമാവുകയാണ് ലോകത്തെ ഏറ്റവും വലിയ,,,
കലിം ജനിച്ചുവീണ അന്നുമുതല്‍ തുടങ്ങിയതാണ് ഈ ദുരന്തം കൈകള്‍ക്ക് അസാധാരണമായ വലിപ്പമാണ് ഈ കുരുന്നിന്‍െ ജീവിതം വഴിമുട്ടിച്ചത്. കുഞ്ഞായിരിക്കുമ്പോഴെ പ്രത്യേക,,,