ആദ്യകാല സിനിമകളില്‍ കണ്ടിരുന്ന നയന്‍താരയല്ല, ഇപ്പോഴത്തേത്. വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒരുപാട് മാറിയിരിക്കുന്നു. ചെയ്യുന്ന സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. അതുകൊണ്ട് തന്നെയാണ്,,,
കൊച്ചി: ഇത് ഷട്ടറിന് മേലെ നില്‍ക്കും, ഇല്ലെങ്കില്‍ ഞാനീ പണി നിര്‍ത്തുമെന്ന് നടനും തിരക്കഥകൃത്തും സാമൂഹ്യ പ്രവർത്തകനുമായ ജോയ് മാത്യു.അടുത്തിടെ,,,
കൊച്ചി:പ്രിയ വാരിയരുടെ പ്രിയപ്പെട്ടവൻ ആരാണ് ? ഒരു പാട്ട് സീന്‍ കൊണ്ട് തന്നെ ഹിറ്റായി മാറിയവരാണ് പ്രിയ വാര്യരും റോഷന്‍,,,
തിരുവനന്തപുരം: നൃത്തച്ചുവടുകളുമായി തലസ്ഥാന നഗരിയെ ഇളക്കിമറിക്കാന്‍ ബോളിവുഡിലെ മാദകറാണി സണ്ണി ലിയോണ്‍ എത്തുന്നു. മെയ് 26ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന,,,
സിനിമയില്‍ അത്യുന്നതിയില്‍ എത്തിയെങ്കിലും വ്യക്തിജീവിതത്തില്‍ വലിയ ദു:ഖം അനുഭവിച്ച വ്യക്തിയാണ് രചന. വിവാഹ ജീവിതം കയ്പുനിറഞ്ഞതായതോടെ പത്തൊമ്പതാം ദിവസം ബന്ധം,,,
പ്രമുഖ ഫാഷന്‍ ഡിസൈനറായ സന്ദീപ് ഘോഷ്‌ലയുടെ സഹോദരി പുത്രി സൗദാമിനി മട്ടുവിന്റെ വിവാഹ പാര്‍ട്ടിയില്‍ താരമായത് ശ്വേതാ ബച്ചനായിരുന്നു. വെളുത്ത,,,
ഒരു കാലത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ആരാധകരെ നിരാശരാക്കിയാണ് ഇരുവരും വേര്‍പിരിഞ്ഞത്. തൊട്ടുപിന്നാലെ രണ്‍ബീര്‍ കത്രീനയുമായി,,,
ഒരു ഷോറൂം ഉദ്ഘാടനത്തിന് ചാലക്കുടിയില്‍ എത്തിയ നടന്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി,,,
ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നെ നന്ദിനിക്ക് കൈനിറയെ,,,
കൊച്ചി:സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദമായ ചർച്ചയായിരിക്കുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി എന്നത്തേയും സൂപ്പർ നായിക ഷീല .മലയാളത്തിലെ സൂപ്പര്‍ നായികയായിരുന്നു ഷീല.,,,
അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി വിധി കര്‍ത്താവായെത്തുന്ന മ്യൂസിക് ഷോയാണ് അമേരിക്കന്‍ ഐഡോള്‍. പുതിയ ഗായകരെ കണ്ടെത്തുന്ന പരിപാടിയില്‍,,,
കര്‍ണാടകയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ വിവാഹ ക്ഷണക്കത്ത് വോട്ടര്‍ ഐഡി പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനാണ് സിദ്ധപ്പ,,,