ദേഹീദേഹങ്ങളെ ലയിപ്പിച്ച് ശ്രീവിദ്യ പ്രണയിച്ചത് മലയാളികളുടെ പ്രിയ സംവിധായകനെ..!! വെളിപ്പെടുത്തലുമായി അടുത്ത സുഹൃത്തായ ജോണ്‍പോള്‍
April 4, 2019 4:29 pm

മണ്‍മറഞ്ഞുപോയിട്ടും മലയാളികളുടെ മനസില്‍നിന്നും മായാത്ത താരമാണ് നടി ശ്രീവിദ്യ. യുവനടിയായി എത്തി മലയാളികളുടെ മനസ് നിറച്ച അമ്മ വേഷത്തില്‍ തിളങ്ങിയാണ്,,,

നിക് ജോനാസിനു നേരെ ആരാധിക അടിവസ്ത്രം എറിഞ്ഞു; പ്രിയങ്ക അതെടുത്ത് നിക്കിന് കൈമാറി…
April 3, 2019 11:35 am

ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലാകുകയാണ് പുതിയ വിഡിയോ. അടുത്തിടെ അറ്റ്ലാന്‍ഡയില്‍ ഉണ്ടായ നിക്കിന്റെ പരിപാടിക്കിടെ അവിചാരിതമായ സംഭവം,,,

രണ്ടാമൂഴം ഉപേക്ഷിച്ചു..!! നിര്‍മ്മാതാവും പിന്‍വാങ്ങുന്നു; എം.ടിയുടെ നോവല്‍ അഭ്രപാളിയിൽ എത്തില്ല
April 3, 2019 8:43 am

മലയാള ചലച്ചിത്രലോകം ഏറം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കാനിരുന്ന രണ്ടാമൂഴം. മലയാളികളുടെ പ്രിയ എഴുത്തുകാരന്‍,,,

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അജു വര്‍ഗീസ് നടത്തിയ പ്രവചനം കുത്തിപ്പൊക്കി  ആരാധകര്‍…
April 2, 2019 3:41 pm

വന്‍ വിജയം നേടി ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ് പൃഥിരാജ്- മുരളി ഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. ഈ അവസരത്തില്‍,,,

അ​ൻ​പ​തു​കാ​ര​ന്‍റെ അ​മ്മ​യാ​യി സാ​മ​ന്ത
April 1, 2019 3:30 pm

ഓ ​ബേ​ബി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ന​ന്ദി​നി റെ​ഡ്ഢി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ സാമന്ത​യു​ടെ ക​ഥാ​പാ​ത്ര​മാ​ണ് ഇ​പ്പോ​ൾ,,,

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ലൂസിഫറിന്റെ റിപ്പോര്‍ട്ട് പുറത്ത്
April 1, 2019 1:03 pm

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ലൂസിഫറിന്റെ മുന്നേറ്റം. ആദ്യ,,,

അൻപതിൻ്റെ നിറവിൽ മധുബാല.!! വിശ്വസിക്കാനാകാതെ ആരാധകര്‍; രഹസ്യം തുറന്ന് പറഞ്ഞ് താരം
March 31, 2019 9:17 am

സിനിമാ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു മധുബാല. 90കളില്‍ മലയാളം തമിഴ് തെലുങ്ക് എന്നുവേണ്ട ഹിന്ദി ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലും ആരാധകരെ സൃഷ്ടിച്ച,,,

ലൂസിഫര്‍ കണ്ട ദിലീപ്-കാവ്യ ദമ്പതികളുടെ പ്രതികരണo
March 30, 2019 3:44 pm

ലൂസിഫര്‍ കാണാനെത്തിയ ദിലീപ്-കാവ്യ ദമ്പതികളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരുമൊക്കെയായി അത്ര സ്വരച്ചേര്‍ച്ചയിലല്ല ദിലീപെന്ന ആരോപണമുന്നയിക്കുന്നവര്‍ക്കൊരു,,,

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹിറ്റായി ലൂസിഫര്‍ പോസ്റ്റര്‍
March 30, 2019 10:38 am

വിന്റേജ് ജീപ്പില്‍ മീശ പിരിച്ച് മാസ് ലുക്കില്‍ നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോ ലൂസിഫര്‍ സിനിമയുടെ പോസ്റ്റര്‍ ആയി പുറത്തിറങ്ങിയപ്പോള്‍ വന്‍,,,

അടിവസ്ത്രമിടാതെ പോസ് ചെയ്യാന്‍ പറഞ്ഞു;ഗുരുതര ആരോപണവുമായി കങ്കണ
March 29, 2019 1:47 pm

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹ്ലാനിയ്ക്ക് എതിരെ കടുത്ത ആരോപണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. സിനിമയില്‍ അഭിനയിച്ച്,,,

അഭിനയത്തില്‍ മാത്രമല്ലെടാ ലൈറ്റിംഗിലുമുണ്ടെടാ പിടി; ആരാധകരെ ചിരിപ്പിച്ച്‌ ടൊവീനോ
March 29, 2019 11:08 am

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ഇന്നലെ തിയ്യേറ്ററിലെത്തിയ സിനിമ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മോഹന്‍ലാല്‍ എന്ന,,,

അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ പറഞ്ഞു…!! സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനെതിരെ കങ്കണ റണാവത്ത്
March 29, 2019 9:41 am

സിനിമാ വ്യവസായത്തെ പിടിച്ച് കുലുക്കിയ മീടൂ ആരോപണങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. തങ്ങള്‍ നേരിട്ട അധിക്ഷേപങ്ങളും ആക്രമണങ്ങളും തുറന്ന് പറഞ്ഞ് ധാരാളം,,,

Page 65 of 395 1 63 64 65 66 67 395
Top