നടി ഗൗരി കിഷന്‍ യുവനടനുമായി പ്രണയത്തിലാണ് എന്ന് പറഞ്ഞ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍,,,
സിനിമയില്‍ നിന്ന് മൂന്നുവര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് നടി സാനിയാ ഇയ്യപ്പന്‍. ലണ്ടനില്‍ പഠനത്തിന് ചേര്‍ന്നിരിക്കുകയാണ് താരം. ബി എ (ഓണേഴ്‌സ്,,,
വിമാനയാത്രക്കിടെ മറ്റൊരു യാത്രക്കാരനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ,,,
നടി സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വന്‍ വൈറലാവുകയാണ്. പിങ്ക് സാരിയില്‍ അതിസുന്ദരിയായാണ് ചിത്രത്തില്‍ സാമന്തയെ കാണുന്നത്. ദുബായില്‍,,,
നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖറിനൊപ്പമുള്ള പ്രണയ ചിത്രം വൈറല്‍. കഴിഞ്ഞ ദിവസങ്ങളില്‍ രവീന്ദര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു. ഇതിലിപ്പോള്‍,,,
ബോളിവുഡിലെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് നടി നര്‍ഗിസ് ഫഖ്രി നടത്തിയ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇന്ത്യന്‍ താരങ്ങളില്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള ഉപദേശത്തിനായി ആരെയാണ്,,,
നടി വാമിഖ ഗബ്ബിയുടെ ഗ്ലാമറസ്സ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ചിത്രം ‘ഖുഫിയ’യിലെ നടിയുടെ,,,
നിര്‍മാതാവ് രവിചന്ദര്‍ ചന്ദ്രശേഖരനുമായുള്ള നടി മഹലാക്ഷ്മി ശങ്കറിന്റെ വിവാഹം തമിഴകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഭര്‍ത്താവുമായുള്ള രൂപവ്യത്യാസമാണ് മഹാലക്ഷ്മിയെയും അവരുടെ,,,
നടി ഉര്‍വശി മലയാളികളുടെ സ്വകാര്യ സ്വത്ത് ആണ്. താരം സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്ങിലും പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. മകള്‍ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള,,,
പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യറായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ ആരാധ്യയ്ക്കൊപ്പമായിരുന്നു ഐശ്വര്യറായ് ഫാഷന്‍ വീക്കില്‍ എത്തിയത്.ലോകത്തിലെ,,,
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക തൃഷ വിവാഹത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചു മനസ് തുറക്കുന്നു. ”സിനിമ എന്റെ തന്നെ ഒരു ഭാഗമാണ്.,,,
സെലിബ്രിറ്റികളെല്ലാം വിലയേറിയ ഫാന്‍സി ഭക്ഷണരീതിയാണ് പിന്തുടരുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ബോളിവുഡിന്റെ കിങ് ഷാറുഖ് ഖാന്റെ ഭക്ഷണരീതി,,,