കണ്ണൂരില്‍ കശാപ്പ് കോണ്‍ഗ്രസുകാര്‍ !കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോണ്‍ഗ്രസ്​ നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ഗാന്ധി
May 29, 2017 2:18 am

ന്യൂഡല്‍ഹി:കണ്ണൂര്‍ ഡി.സി .സി പ്രസിഡണ്ടിന്റെ അടുത്ത അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ പരസ്യമായി നടുറോഡില്‍ കഴുത്തറുത്ത് സംഭവത്തെ കോണ്‍ഗ്രസ്,,,

മഴ: ശ്രീലങ്കയില്‍ 100 മരണം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയും
May 28, 2017 4:35 am

ന്യൂഡല്‍ഹി:ശ്രീലങ്കയില്‍ കനത്ത മഴയും മണ്ണിടിച്ചിലും ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. ഇതുവരെ നൂറിലേറപ്പേരാണ് മരിച്ചത്. മരങ്ങള്‍ കടപുഴകിയും വെള്ളം പൊങ്ങിയും,,,

ഡിജിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു എന്ന് ആരോപണം
May 28, 2017 4:03 am

തിരുവനന്തപുരം :ഡി.ജി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.സര്‍ക്കാരിനെ കോടതി മുഖാന്തിരം വെല്ലുവിളിച്ചതിന് പ്രതികാര നടപടി എന്ന് പരക്കെ ആരോപണം,,,

ലക്ഷ്മി നായര്‍ വീണ്ടും പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്..ഭീഷണിപ്പെടുത്തിയാണ് ലക്ഷ്മി നായര്‍ പരാതി പിന്‍വലിപ്പിച്ചു ? ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന പരാതി പിന്‍വലിച്ചു;കാനം അറിഞ്ഞാട്ടാണെന്ന് വിദ്യാര്‍ത്ഥി നേതാവ് ..സമരക്കാര്‍ വെട്ടില്‍
May 27, 2017 8:42 pm

തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ മനസില്‍ ഭീതിയുടെ വിത്തു വിതച്ചു കൊണ്ട് ലക്ഷ്മി നായര്‍ വീണ്ടും ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക്.,,,

കച്ചവടത്തിന്റേയും,പരസ്യ കമ്പോളത്തിന്റേയും സുഖലോലുപതയില്‍ മദിക്കുന്ന മാധ്യമ സസ്‌ക്കാരം ഞങ്ങള്‍ക്കില്ല !..ഇന്ത്യയിലും പ്രവാസ ലോകത്തും വായനക്കാരുടെ കണക്കെടുപ്പില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഏറെ മുന്നില്‍; വായനക്കാരുടെ എണ്ണത്തില്‍ ദിനം പ്രതി കുതിപ്പ്..
May 27, 2017 2:00 am

കണ്ണൂര്‍: മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ വായനക്കാരുമായി വീണ്ടും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ കുതിപ്പ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍,,,

ഉമ്മന്‍ ചാണ്ടിയുടെ ഗൂഡനീക്കം !..സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ എതിര്‍ത്തും നിയമസഭയില്‍ രമേശിന് പാരയായി ഉമ്മന്‍ ചാണ്ടി.നിയമസഭയിലെ നടത്തിയ ഇടപെടല്‍ പ്രതിപക്ഷ സമരത്തെ തകര്‍ക്കാനും.ചെന്നിത്തലയെ ഒറ്റപ്പെടുത്തുവാന്‍’എ’ഗ്രൂപ്പും
May 27, 2017 12:45 am

തിരുവനന്തപുരം: പ്രതിപക്ഷത്ത് പാര പണിത് ഉമ്മന്‍ ചാണ്ടി .ഈ നിയമസഭയില്‍ നടത്തിയ ഇടപെടല്‍ തന്ത്രപൂര്‍വമായി സര്‍ക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷ സമരത്തെ,,,

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ കേരളം പ്രതിഷേധിക്കുന്നു; ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് പിണറായി വിജയന്‍
May 26, 2017 9:21 pm

തിരുവനന്തപുരം: കന്നുകാലികളെ മാംസത്തിനായി കൊല്ലുന്നത് നിരോധിച്ചുകൊണ്ടുളള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം പുകയുന്നു, കേരളമൊന്നാകെ ഈ ഉത്തരവിനെതിരെ രംഗത്തുവന്നു. വിജ്ഞാപനം,,,

എം.സി.ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ
May 26, 2017 2:56 am

തിരുവനന്തപുരം: സി.പി.ഐ(എം)കേന്ദ്ര കമ്മിറ്റി അംഗവും മഹിളാ അസ്സോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ എം.സി.ജോസഫൈനെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ച് ഉത്തരവായി.വൈപ്പിന്‍സ്വദേശിനിയായ,,,

ഐഎഎസ് പോര്: സ്വാമിയേയും ബിജു പ്രഭാകറിനേയും മാറ്റി
May 24, 2017 9:03 pm

തിരുവനന്തപുരം: പരസ്പരം ആക്ഷേപങ്ങളുന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയേയും കൃഷി ഡയറക്ടര്‍ ബിജു,,,

സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ് ;സമഗ്രമായ പരിശോധന നടത്തണം -സുധീരന്‍
May 23, 2017 4:58 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം. അദാനിക്ക് 29,217 കോടി അധികലാഭം ഉണ്ടാക്കിക്കൊടുത്തു എന്ന റിപ്പോര്‍ട്ട് പുറത്ത്.അതിനിടെ സി.എ.ജി.,,,

രജനീകാന്ത് ബിജെപിയിലേക്ക്?..രജനീകാന്ത് ഉടന്‍ മോദിയെ കാണും……
May 22, 2017 2:37 am

ചെന്നൈ :രജനീകാന്ത് ഉടന്‍ മോദിയെ കാണും.അടുത്ത ആഴ്ച്ച തന്നെ രജനീകാന്ത് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിനായി ഡല്‍ഹിക്ക് പോകുമെന്നാണ് ചെന്നൈയില്‍ നിന്നുള്ള,,,

ജ​സ്​​റ്റി​സ്​ കർണ​ൻ വീണ്ടും രാഷ്​ട്രപതിക്കു​ മുന്നിൽ
May 22, 2017 2:20 am

ന്യൂഡൽഹി: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ വീണ്ടും രാഷ്ട്രപതിക്ക്,,,

Page 751 of 970 1 749 750 751 752 753 970
Top