ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഉറിയില്‍ നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പത്ത് തീവ്രവാദികളെ സൈന്യം വധിച്ചു. ലാച്ചിപുര മേഖലയില്‍ നുഴഞ്ഞുകയറാന്‍,,,
കോഴിക്കോട് :കേരളത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ ബിജെപി .ഈ മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി സംസ്ഥാന,,,
തിരുവനന്തപുരം : പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.,,,
ന്യൂഡല്‍ഹി :രാജ്യത്തെ നടുക്കിയ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ യുഎന്നില്‍ നടക്കുന്ന സമ്മേളനത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.,,,
കോഴിക്കോട്: കേരളത്തിലെ ഇടത്, വലത് രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വ്വാഹക,,,
കൊച്ചി:ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലക്ക് അടിതെറ്റി.ഏഷ്യാനെറ്റ് പോയിന്റ് ബ്ളാങ്കില്‍ ജിമ്മി ജയ്മ്സിന്റെ ചോദ്യത്തിനു മുന്നിലാണ് ശശികലക്ക ഉത്തരം മുട്ടിയത്.,,,
കൊച്ചി:നാളെ നടക്കുന്ന ഇടതുമുന്നണി യോഗം മദ്യനയം അട്ടിമറിക്കുമോ ?വളരെ പ്രതീക്ഷയോടെ ബാര്‍ മുതലാളിമാര്‍ കാത്തിരിക്കുന്നു നാളെ നടക്കുന്ന ഇടതുപക്ഷ യോഗത്തില്‍,,,
കൊച്ചി: കൈരളി ചാനലിനേയും അവതാരകന്‍ ജോണ്‍ ബ്രിട്ടാസിനേയും വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ബലാത്സംഗിയെ പ്രണയിക്കുന്ന ഇരയുടെ ചിന്തകള്‍,,,
തൃശൂര്‍: പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമന അഴിമതിയെക്കുറിച്ച് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ എസ്.സുബ്ബയ്യയെ പ്രതി,,,
ന്യൂഡല്‍ഹി : കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്ന് കരസേന. ആക്രമണത്തില്‍ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമായെന്നും,,,
കൊച്ചി:ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം,,,
കൊച്ചി:പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുളുമില്ല,സംഭവ സ്ഥലത്ത് കണ്ടെത്തിയ മൂന്നാമത്തെയാളുടെ,,,