കൊച്ചി: നടന്‍ രതീഷിന്റെ ഓര്‍മ്മകള്‍ നെഞ്ചേറ്റിയ വേദിയില്‍ മകള്‍ പത്മ വിവാഹിതയായി. ഇടപ്പള്ളി സ്വദേശി സഞ്ജീവ് പത്മയുടെ കഴുത്തില്‍ താലി ചാര്‍ത്തി.,,,
മൊബൈലില്‍ ഡൗലോഡ് ചെയ്തു സ്വന്തമാക്കാവുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനല്ല സന്തോഷമെന്ന് മാര്‍പാപ്പ.ഇഷ്ടമുള്ളതൊക്കെ ചെയ്യാനുള്ളതല്ല സ്വാതന്ത്ര്യമെുന്നും മറിച്ച് നല്ല വഴി തെരഞ്ഞെടുക്കാനുള്ള അവസരമാണ്,,,
പാലക്കാട്: മഹല്ല് ഖാസിക്കെതിരെ പ്രകോപനപരമായ നോട്ടിസിറക്കി വര്‍ഗീയ കലാപത്തിന് ശ്രമിച്ച സംഭവത്തില്‍ മാതൃഭൂമി ലേഖകര്‍ക്കെതിരെ പോലീസ് കേസെടുക്കും. മാതൃഭൂമിയുടെ സ്റ്റാഫ്,,,
കാസറഗോഡ് : കണ്ണൂരില്‍ നിന്ന് രാഷ്ട്രീയ അടവിലൂടെ തട്ടകം മാറിയ കെ സുധാകരന് ഇടതുകോട്ടയില്‍ ചലനങ്ങളുണ്ടാക്കുന്നു. ആദ്യഘട്ട പ്രചരണം പൂര്‍ത്തിയായതോടെ,,,
അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ്.സുഹൃത്തായി കൂടെ നില്‍ക്കുന്ന ഭാര്യയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്,,,
ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളി സുന്ദരി നയന്‍താര. 2015 ല്‍ ചെന്നൈയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ആരെന്നചെന്നൈ,,,
കണ്ണൂര്‍: ഇടതുകോട്ടയായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ല പക്ഷെ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലങ്ങള്‍ ചിലത് യുഡിഎഫിന്റെ കുത്തകയായി തന്നെ നിലനില്‍ക്കുകയാണ് പതിവ്. എന്നാല്‍,,,
കോട്ടയം: തേനും പാലുമൊഴുകുന്നുവെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി പലയിടങ്ങളിലും കുടിവെള്ളമില്ല…..പരാതി പറയുന്നത് വേറെ,,,
കോഴിക്കോട്: വിശുദ്ധ കേശ വിവാദത്തില്‍ എപി സുന്നികള്‍ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാപ്പുപറഞ്ഞേക്കും. ഏറെ,,,
കോഴിക്കോട്: കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ പിന്തുണ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ ക്യൂനില്‍ക്കുന്നതിനിടയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന പരസ്യ പ്രസ്താവനയുമായി അബൂബക്കര്‍,,,
കൊച്ചി: ഫേയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിച്ച് വിഎസ് അച്യുതാനന്ദന്‍ തേരോട്ടം തുടരുന്നു. നേരത്തെ കുറിച്ച കുറുപ്പില്‍ ഉമ്മന്‍ചാണ്ടിയോട് ചില,,,
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ച്ചവയ്ക്കുമെന്ന് സര്‍വ്വേഫലം. ബിജെപി കേന്ദ്ര നേതൃത്വം നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ്,,,